1,099
തിരുത്തലുകൾ
വരി 80: | വരി 80: | ||
വിവിധ സമൂഹങ്ങൾക്ക് സ്വായത്തമായ അറിവുകൾ പരസ്പരം പങ്കുവെയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനും ഡിജിറ്റൽ മാധ്യമങ്ങൾക്ക് നൽകാൻ കഴിയുന്ന സേവനം കണക്കിലെടുക്കുമ്പോൾ അവയുടെ സാർവ്വത്രികത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഭാഷയുടെ പരിമിതി സാധാരണക്കാരനെ ഈ മേഖലയിൽനിന്ന് അകറ്റി നിർത്തുന്ന പ്രധാന ഘടകമാണ്. ആധുനിക യുഗത്തിൽ വിവരവിനിമയ മാർഗ്ഗങ്ങളെല്ലാംതന്നെ ഇന്റർനെറ്റിലേയ്ക്ക് മാറ്റപ്പെടുമ്പോൾ ഇന്റർനെറ്റിൽ പ്രയോഗപ്രസക്തിയുള്ള ഭാഷകൾ മാത്രം നിലനിൽക്കുകയും മറ്റുള്ളവ ഒഴിവാക്കപ്പെട്ടുപ്പോവുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. പ്രാദേശിക ഭാഷകൾ കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ കഴിയുമ്പോൾ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനാവും. അത് സാധ്യമാക്കുവാൻ മലയാളം കമ്പ്യൂട്ടിങ്ങ് പ്രാവർത്തികമാക്കേണ്ടതുണ്ട്. | വിവിധ സമൂഹങ്ങൾക്ക് സ്വായത്തമായ അറിവുകൾ പരസ്പരം പങ്കുവെയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനും ഡിജിറ്റൽ മാധ്യമങ്ങൾക്ക് നൽകാൻ കഴിയുന്ന സേവനം കണക്കിലെടുക്കുമ്പോൾ അവയുടെ സാർവ്വത്രികത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഭാഷയുടെ പരിമിതി സാധാരണക്കാരനെ ഈ മേഖലയിൽനിന്ന് അകറ്റി നിർത്തുന്ന പ്രധാന ഘടകമാണ്. ആധുനിക യുഗത്തിൽ വിവരവിനിമയ മാർഗ്ഗങ്ങളെല്ലാംതന്നെ ഇന്റർനെറ്റിലേയ്ക്ക് മാറ്റപ്പെടുമ്പോൾ ഇന്റർനെറ്റിൽ പ്രയോഗപ്രസക്തിയുള്ള ഭാഷകൾ മാത്രം നിലനിൽക്കുകയും മറ്റുള്ളവ ഒഴിവാക്കപ്പെട്ടുപ്പോവുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. പ്രാദേശിക ഭാഷകൾ കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ കഴിയുമ്പോൾ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനാവും. അത് സാധ്യമാക്കുവാൻ മലയാളം കമ്പ്യൂട്ടിങ്ങ് പ്രാവർത്തികമാക്കേണ്ടതുണ്ട്. | ||
കത്തെഴുതാനും ആശയങ്ങൾ പങ്കുവെയ്ക്കാനുമെല്ലാം നാമിന്ന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയാണ്. എന്നാൽ ഇ-മെയിൽ, ബ്ലോഗ്, ചാറ്റ് തുടങ്ങിയ കമ്പ്യൂട്ടർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ ഭാഷ പലർക്കും തടസ്സമാകാറുണ്ട്. സമീപകാലം വരെ കമ്പ്യൂട്ടറുകളിൽ ഇംഗ്ലീഷും ചില യൂറോപ്യൻ ഭാഷകളുമാണ് പ്രയോഗത്തിലുണ്ടായിരുന്നത്. കാരണം ഈ ഭാഷകളിലെ 256 അക്ഷരങ്ങളെ മാത്രം രേഖപ്പെടുത്തുന്ന രീതിയാണ് കമ്പ്യൂട്ടറിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിൽ രേഖകൾ തയ്യാറാക്കാൻ, കമ്പ്യൂട്ടറിൽ പ്രത്യേകം ഇൻസ്റ്റാൾ ചെയ്ത ഐ.എസ്.എം., തൂലിക പോലുള്ള മലയാളം സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരം സോഫ്റ്റ്‌വെയറുകൾ നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ മലയാളത്തിൽ രേഖ തയ്യാറാക്കാൻ നിങ്ങൾക്ക് കഴിയുകയില്ല. മാത്രമല്ല നിങ്ങൾ മലയാളത്തിൽ തയ്യാറാക്കിയ രേഖകൾ, മറ്റൊരു സോഫറ്റ്‌വെയർ ഉപയോഗിക്കുന്ന വ്യക്തിക്ക് വായിക്കുവാനും കഴിയുകയില്ല. വിവിധ തരം മലയാളം സോഫ്റ്റ് വെയറുകൾ ലഭ്യമായതിനാൽ അവയെല്ലാം തന്നെ വാങ്ങുക പ്രായോഗികവുമല്ല. | |||
ഈ പ്രശ്നത്തെ മറികടക്കാൻ പുത്തൻ സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. അതെ, നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകളെ ഉപയോഗപ്പെടുത്തി മലയാള ഭാഷയെ ശക്തിപ്പെടുത്തുക, ഭാഷയുടെ പരിമിതികൾമറികടന്ന് വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ എല്ലാ മലയാളികൾക്കും എത്തിക്കുക എന്നീ ദൗത്യങ്ങളെ മുൻനിർത്തി കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ആരംഭിച്ച നൂതന പദ്ധതിയാണ് മലയാളം കമ്പ്യൂട്ടിങ്ങ്. പദ്ധതിയിലൂടെ സാധാരണക്കാർക്ക് കമ്പ്യൂട്ടറിന്റെ സേവനം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കകയാണ് ലക്ഷ്യം. | |||
വികസിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാന സമൂഹത്തിന്റെ മുന്നിലുള്ള ഒരു പ്രധാന വെല്ലുലിളി, സമൂഹം ഡിജിറ്റൽ സാക്ഷരരും ഡിജിറ്റൽ നിരക്ഷരരുമായി വേർതിരിയുന്ന അവസ്ഥയെ എങ്ങനെ തരണം ചെയ്യാം എന്നതാണ്. ഇക്കാര്യത്തിലുള്ള ഒരു പ്രധാനതടസ്സം കമ്പ്യൂട്ടർ ഭാഷ അടുത്ത കാലംവരെ ഇംഗ്ലീഷായിരുന്നു എന്നതാണ്. ഇന്റർനെറ്റിലും മറ്റും ലഭ്യമായ വിവരങ്ങൾ അഥവാ ഉള്ളടക്കം വലിയ പങ്കും ഇംഗ്ലീഷിലാണ്. ഈ അവസ്ഥ കമ്പ്യൂട്ടർ നിരക്ഷരരെ മാത്രമല്ല, നവസാക്ഷരരെപ്പോലും കമ്പ്യൂട്ടർ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. കമ്പ്യൂട്ടറിൽ ഏതു ഭാഷ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. മാതൃഭാഷയിൽ കമ്പ്യൂട്ടറിനോട് സംവദിക്കാൻ കഴിഞ്ഞാൽ മാത്രമേ സാധാരണ ജനങ്ങൾക്ക് ഈ മാധ്യമം പൂർണ്ണമായും പ്രയോജനപ്പെടുത്തുവാൻ കഴിയൂ. അതിന് ആദ്യം വേണ്ടത് കമ്പ്യൂട്ടറിൽ മലയാളത്തിന്റെ പ്രയോഗസാധ്യതകൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്. | |||
==== ആസ്കി, ഇസ്കി, യൂണികോഡ്==== | ==== ആസ്കി, ഇസ്കി, യൂണികോഡ്==== | ||
വരി 90: | വരി 90: | ||
a ആസ്കി (ASCII) | a ആസ്കി (ASCII) | ||
കമ്പ്യൂട്ടറിന്റെ പ്രചാരം വർദ്ധിച്ചപ്പോൾ ഇംഗ്ലീഷിതര ഭാഷകളുപയോഗിക്കുന്ന വികസിത രാഷ്ട്രങ്ങളിൽ അവരുടെ ഭാഷയിലെ അക്ഷരങ്ങൾ ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടാവേണ്ടത് ആവശ്യമായി വന്നു. ഇതിന് ഓരോന്നിനും അതിന്റേതായ കോഡുകൾ ഉണ്ടായിരിക്കും. അപ്പോൾ കമ്പ്യൂട്ടറിൽ അക്ഷരങ്ങളെയും മറ്റ് ചിഹ്നങ്ങളെയും സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന കോഡിൽ തന്നെ മാറ്റങ്ങൾ വേണ്ടിവന്നു. ASCII (American Standard Code for Information Interchange) എന്ന സമ്പ്രദായമാണ് കമ്പ്യൂട്ടറിൽ ആദ്യകാലങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നത്. ആസ്കി (ASCII) എന്നാണ് ഇതു വായിക്കുന്നത്. | |||
ആസ്കി കോഡുപയോഗിച്ച് 256 അക്ഷരങ്ങൾ മാത്രമേ ശേഖരിക്കാനാവൂ. ഇത് വ്യത്യസ്തമായ രണ്ട് ഭാഷകളിലെ അക്ഷരങ്ങളും അക്കങ്ങളും മാത്രം ശേഖരിക്കാൻ പോന്നവയാണ്. കൂടുതൽ ഭാഷകൾ ഇതിൽ ചേർക്കാൻ സാധ്യല്ല. ഇതിൽ ആദ്യത്തെ 128 കോഡുകൾ ഇംഗ്ലീഷിനും, ബാക്കി വരുന്ന 128 ഏതെങ്കിലും അന്യഭാഷയ്ക്കും ഉപയോഗിക്കാം. ഇങ്ങനെയൊരു ചട്ടക്കൂടാണ് നിലവിലിരുന്നത്. കമ്പ്യൂട്ടറുകൾ ലോകം മുഴുവൻ വ്യാപകമായപ്പോൾ എണ്ണമറ്റ ഭാഷകൾ കമ്പ്യൂട്ടറിന് കൈകാര്യം ചെയ്യേണ്ടിവന്നു. അങ്ങിനെ ഏതെങ്കിലും രണ്ട് ഭാഷ എന്ന നിലയിൽ നിന്നും കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യാൻ കമ്പ്യൂട്ടർ നിർബന്ധിതമായി. | ആസ്കി കോഡുപയോഗിച്ച് 256 അക്ഷരങ്ങൾ മാത്രമേ ശേഖരിക്കാനാവൂ. ഇത് വ്യത്യസ്തമായ രണ്ട് ഭാഷകളിലെ അക്ഷരങ്ങളും അക്കങ്ങളും മാത്രം ശേഖരിക്കാൻ പോന്നവയാണ്. കൂടുതൽ ഭാഷകൾ ഇതിൽ ചേർക്കാൻ സാധ്യല്ല. ഇതിൽ ആദ്യത്തെ 128 കോഡുകൾ ഇംഗ്ലീഷിനും, ബാക്കി വരുന്ന 128 ഏതെങ്കിലും അന്യഭാഷയ്ക്കും ഉപയോഗിക്കാം. ഇങ്ങനെയൊരു ചട്ടക്കൂടാണ് നിലവിലിരുന്നത്. കമ്പ്യൂട്ടറുകൾ ലോകം മുഴുവൻ വ്യാപകമായപ്പോൾ എണ്ണമറ്റ ഭാഷകൾ കമ്പ്യൂട്ടറിന് കൈകാര്യം ചെയ്യേണ്ടിവന്നു. അങ്ങിനെ ഏതെങ്കിലും രണ്ട് ഭാഷ എന്ന നിലയിൽ നിന്നും കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യാൻ കമ്പ്യൂട്ടർ നിർബന്ധിതമായി. | ||
വരി 131: | വരി 131: | ||
====യൂണികോഡ് മലയാള ഫോണ്ടുകൾ കമ്പ്യൂട്ടറിൽ ലഭ്യമാക്കുന്ന രീതി==== | ====യൂണികോഡ് മലയാള ഫോണ്ടുകൾ കമ്പ്യൂട്ടറിൽ ലഭ്യമാക്കുന്ന രീതി==== | ||
http://malayalam.kerala.gov.in എന്ന വെബ്സൈറ്റിലെ http://malayalam.kerala.gov.in/index.php/Fonts എന്ന ലിങ്കിൽ നിന്നും ഫോണ്ടുകൾ ഡൗൺലോഡ് ചെയ്ത്, നിങ്ങളുടെ കമ്പ്യൂട്ടറിലെ കൺട്രോൾ പാനലിലെ ഫോണ്ട് എന്ന ഫോൾഡറിൽ പേസ്റ്റ് ചെയ്ത ശേഷം ആവശ്യമായ യൂണീകോഡ് ഫോണ്ടുകൾ ഉപയോഗിച്ച് നിങ്ങൾക്ക് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. | |||
വിവിധ തരം യൂണികോഡ് ഫോണ്ടുകൾ (മീര, രചന, ദ്യുതി, സുറുമ, രഘു, അഞ്ജലിഓൾഡ് ലിപി) | വിവിധ തരം യൂണികോഡ് ഫോണ്ടുകൾ (മീര, രചന, ദ്യുതി, സുറുമ, രഘു, അഞ്ജലിഓൾഡ് ലിപി) | ||
കൊണ്ടുപോകില്ല ചോരന്മാർ | |||
കൊടുക്കും തോറുമേറിടും | |||
മേന്മ നൽകും മരിച്ചാലും | |||
വിദ്യ തന്നെ മഹാധനം | |||
മീര (ഉള്ളൂർ പരമേശ്വരയ്യർ) | |||
കൊണ്ടുപോകില്ല ചോരന്മാർ | കൊണ്ടുപോകില്ല ചോരന്മാർ | ||
കൊടുക്കും തോറുമേറിടും | |||
മേന്മ നൽകും മരിച്ചാലും | |||
വിദ്യ തന്നെ മഹാധനം | |||
രചന (ഉള്ളൂർ എസ്. പരമേശ്വരയ്യർ) | |||
വിൻഡോസിൽ യുണികോഡ് മലയാളം ഫോണ്ടുകൾ ലഭ്യമാക്കുന്ന രീതി | വിൻഡോസിൽ യുണികോഡ് മലയാളം ഫോണ്ടുകൾ ലഭ്യമാക്കുന്ന രീതി |