2,337
തിരുത്തലുകൾ
വരി 2,198: | വരി 2,198: | ||
മറ്റൊരുകൂട്ടു
| മറ്റൊരുകൂട്ടു

കുടുംബം നമ്മൾക്കീ ഭൂമി.
| കുടുംബം നമ്മൾക്കീ ഭൂമി.

==ചോണനുറുമ്പിന്റെ പേടി-പി.മധുസൂധനൻ== | |||
ചോണനുറുമ്പിനു വീശിയടിയ്ക്കും

ചുഴലിക്കാറ്റിനെ ഭയമില്ല

വാൾത്തലപോലെ പുളഞ്ഞു കളിയ്ക്കും

മിന്നലിനേയും ഭയമില്ല

ദിക്കകുകളെട്ടും ഞെട്ടും മട്ടിടി

വെട്ടുമ്പോഴും ഭയമില്ല

യക്ഷികളേയും ഭൂതത്തേയും

രാക്ഷസനെയും ഭയമില്ല

രാത്രികൾ തോറും കൂകി വിളിക്കും

പുള്ളുകളെയും ഭയമില്ല

പാമ്പുകളെയും കടുവകളെയും

ചോണനുറുമ്പിനു ഭയമില്ല

ആനകളെയും ഭയമില്ലെന്നാൽ

കുഴിയാനകളെ ഭയമാണെ

തിരുത്തലുകൾ