സംവാദം:മദ്യപാനം അന്തസ്സല്ല; അപമാനമാണ്‌

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഈ താളിന്റെ പേർ വേണം മദ്യവിമുക്ത കേരളം എന്നാക്കി മാറ്റേണ്ടിയിരുന്നു.അതെങ്ങിനെയാണ് ചെയ്യുക CMMurali 15:25, 25 സെപ്റ്റംബർ 2013 (UTC)

താളിന്റെ ലേഖനം എന്ന വിഭാഗത്തിൽ അമർത്തുക. നാൾവഴികാണുക എന്ന കണ്ണിയ്ക് ശേഷം ഒരു താഴേക്കുള്ള ആരോ (ഡ്രോപ് ഡൗൺ മെനു) കാണാം. അതിൽ അമർത്തിയാൽ താൾ മായിക്കാനും പേരുമാറ്റുവാനും ഉള്ള സംവിധാനങ്ങൾ കിട്ടും. അപ്പോൾ വരുന്ന ജാലകത്തിൽ പുതിയ പേര് എഴുതി ചേർത്താൽ മതി. -- Adv.tksujith 19:45, 25 സെപ്റ്റംബർ 2013 (UTC)

പേര് മാറ്റുമ്പോൾ ഇങ്ങനെ ഒരു മെസ്സേജ് വരുന്നു.പുതിയ പേജ് തുറക്കുമ്പോഴും ഇതുതന്നെ.

ഒരു വിവരശേഖര അന്വേഷണത്തിന്റെ ഉപയോഗക്രമത്തിൽ പിഴവ് സംഭവിച്ചിരിക്കുന്നു. ഇത് ചിലപ്പോൾ സോഫ്റ്റ്‌വെയർ ബഗ്ഗിനെ സൂചിപ്പിക്കുന്നതാവാം. അവസാനം ശ്രമിച്ച വിവരശേഖര അന്വേഷണം താഴെ കൊടുക്കുന്നു:

   (SQL query മറച്ചിരിക്കുന്നു)

"SearchMySQL::updateTitle" എന്ന നിർദ്ദേശത്തിനകത്ത് നിന്നും. വിവരശേഖരത്തിൽ നിന്നും ലഭിച്ച പിഴവ് "145: Table './ksspin_wiki/searchindex' is marked as crashed and should be repaired (localhost)". ````