"സംസ്ഥാന ഐ.ടി. ശില്പശാല 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 77: | വരി 77: | ||
{| class="wikitable" | {| class="wikitable" | ||
|- style="background-color:#D8D8D8;" | |- style="background-color:#D8D8D8;" | ||
| colspan="5" align="center" | <big>'''2012 | | colspan="5" align="center" | <big>'''2012 ജൂലൈ 7, ശനിയാഴ്ച'''</big> | ||
|- style="background-color:#F2F2F2;" | |- style="background-color:#F2F2F2;" | ||
| height="13" align="center" valign="bottom" width="150" | | | height="13" align="center" valign="bottom" width="150" | |
22:39, 16 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
(പരിപാടി ആസൂത്രണഘട്ടത്തിൽ അജണ്ടയിൽ മാറ്റം വന്നേക്കാം)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ഐ.ടി ശില്പശാല
കേരള ശാസത്രസാഹിത്യ പരിഷത്ത് പ്രവർത്തനങ്ങൾ വിവരസാങ്കേതിക വിദ്യാസഹായത്തോടെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന ഐ.ടി. ശില്പശാല നടത്തുന്നത്. ജൂലൈ 7, 8, തൃശ്ശൂർ, പരിസര കേന്ദ്രത്തിൽ നടക്കുന്ന ശില്പശാലയിൽ ജില്ലാകമ്മറ്റികൾ വഴി രജിസ്റ്റർ ചെയ്യുന്ന പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
വിശദാംശങ്ങൾ
പരിഷത് സംസ്ഥാന ഐ.ടി ശില്പശാല
- പരിപാടി: സംസ്ഥാന ഐ.ടി ശില്പശാല
- തീയതി: ജൂലൈ 7, 8, ശനി, ഞായർ
- സമയം: 7 ന് രാവിലെ 10 മണി മുതൽ 8 ന് വൈകുന്നേരം 5 മണി വരെ
- സ്ഥലം: പരിസര കേന്ദ്രം, തൃശ്ശൂർ
- വിശദാംശങ്ങൾക്ക് : എ.ആർ മുഹമ്മദ് അസ്ലം, (9496107585) പി.എസ്. രാജശേഖരൻ (9447310932)
- ഇ- മെയിൽ : [email protected] or [email protected]
കാര്യപരിപാടികൾ
- സ്വതന്ത്രസോഫ്റ്റ്‌വെയർ, സാമൂഹ്യ മാദ്ധ്യമങ്ങൾ, പരിഷത്ത് വിക്കി വെബ്സൈറ്റ്, പരിഷത്ത് വെബ്സൈറ്റ് തുടങ്ങിയ സങ്കേതങ്ങളിലുളള പരിശീലനമാകും പ്രധാനമായും ശില്പശാലയിൽ ഉണ്ടാകുക. വിശദമായ ഉള്ളടക്കം താഴെ പട്ടികയിൽ ചേർത്തിരിക്കുന്നു. തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
നിബന്ധനകൾ
- വനിതകളുൾപ്പെടെ ഒരു ജില്ലയിൽ നിന്നും 4 പേർ വീതം ശില്പശാലയിൽ പങ്കെടുക്കണം.
- കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ വീട്ടിലോ, ഓഫീസിലോ സ്വതന്ത്രമായി ഉപയോഗിക്കുവാൻ സാദ്ധ്യതയുള്ളവരാകണം പങ്കെടുക്കേണ്ടത്.
- പങ്കാളികൾ ലാപ്‌ടോപ്പ് കൊണ്ടുവരണം. യു.എസ്.ബി നെറ്റ് കണക്ഷൻ കൊണ്ടുവരാൻ കഴിയുന്നവർ അതുമായി വരണം.
- ജില്ലയിലെ പരിഷത് പ്രവർത്തനങ്ങളെകുറിച്ച് സാമാന്യധാരണയുള്ള ഏത് പരിഷത് അംഗത്തിനും ശില്പശാലയിൽ പങ്കെടുക്കാം.
- ജില്ലയിലെ സംഘടനാ വിവരങ്ങൾ, പങ്കാളിയുടെ മേഖല, യൂണിറ്റ് തുടങ്ങിയവയുടെ സംഘടനാവിവരങ്ങൾ ഫോട്ടോകൾ, ജില്ലയിലെ പ്രധാന പ്രവർത്തകരുടെ ഇ-മെയിൽ ഐഡി തുടങ്ങിയവ സമാഹരിച്ചുകൊണ്ടാവണം എത്തേണ്ടത്.
- ശില്പശാലയിലെ പങ്കാളികളുടെ പേര്, വിലാസം, ഫോൺ, ഇ-മെയിൽ തുടങ്ങിയവ ഐ.ടി. ഉപസമിതിയെ മുൻകൂട്ടി അറിയിച്ചിരിക്കണം.
എത്തിച്ചേരാൻ
ബസ് മാർഗ്ഗം
ട്രെയിൻ മാർഗ്ഗം
നേതൃത്വം
സംസ്ഥാന ഐ.ടി ഉപസമിതി
പങ്കാളിത്തം
പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ
പങ്കെടുത്തവർ
ആശംസകൾ
അറിയിപ്പുകൾ
പത്രവാർത്തകൾ
വെബ്‌സൈറ്റ് വാർത്തകൾ
ബ്ലോഗ് അറിയിപ്പുകൾ
പരിപാടിയുടെ അവലോകനം
പരിപാടി വിശദമായി
ഒന്നാം ദിവസം
2012 ജൂലൈ 7, ശനിയാഴ്ച | |||||
വിഷയം | അവതാരകൻ | ലക്ഷ്യം | |||
09:00 – 10:00 | രജിസ്ട്രേഷൻ | ||||
10:00 – 11:00 | ഉത്ഘാടനം : ജനകീയ ശാസ്ത്രപ്രചാരണത്തിൽ വിവരസാങ്കേതിക വിദ്യയുടെ പങ്ക് |
|
ഐ.ടി ഉപസമിതി പ്രവർത്തനങ്ങളുടെ പ്രസക്തി പരിചയപ്പെടൽ | ||
11:00 - 11.30 | ഇന്റർനെറ്റിലെ പരിഷത്ത് - തൽസ്ഥിതി അവലോകനം | നാളിതുവരെയുള്ള പ്രവർത്തനങ്ങൾ പരിചയപ്പെടൽ | |||
11:30 – 11:40 | ചായ ബ്രേക്ക് | ||||
11:40 – 12:30 | സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ത്, എന്തിന് |
|
സ്വതന്ത്ര സോഫ്റ്റ്‌വെയർ, ചരിത്രം, വിജ്ഞാന സ്വാതന്ത്ര്യം തുടങ്ങിയവ പരിചയപ്പെടൽ | ||
12:30 – 01:15 | ഇ - മലയാളം |
|
മലയാളം എഴുത്ത് പരിശീലനം മലയാളം കമ്പ്യൂട്ടിംഗ് പരിചയപ്പെടൽ | ||
01:15 – 02:00 | ഉച്ച ഭക്ഷണം | ||||
02:00 – 03:30 | ലിനക്സ് ഇൻസ്റ്റലേഷൻ - പ്രായോഗിക പരിശീലനം |
|
കമ്പ്യൂട്ടറുകളിൽ ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ പഠിക്കുക | ||
03:30 – 04:30 | ലിനക്സ് ഉപകരണങ്ങൾ - പ്രായോഗിക പാഠങ്ങൾ |
|
ഓപ്പൺ ഓഫീസ്, ജിമ്പ്, തുടങ്ങിയവ പരിചയപ്പെടൽ | ||
04:30– 05:00 | ഗ്രൂപ്പ് മെയിലിംഗ് പരിശീലനം - ജില്ലാ മെയിലിംഗ് ലിസ്റ്റ് തയ്യാറാക്കൽ | മെയിലിംഗ് ഗ്രൂപ്പുവഴിയുള്ള വിവരവിനിമയം പരിചയപ്പെടുത്തൽ | |||
05:00 – 05:30 | ചായ | ||||
05:30 – 07:00 | സാമൂഹ്യ മാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ - പ്രായോഗിക പരിശീലനം |
|
ഫേസ്ബുക്ക്, ട്വിറ്റർ, ഡയാസ്പോറ തുടങ്ങിയവയുടെ സാദ്ധ്യതകൾ പരിചയപ്പെടുത്തുക | ||
07:00 – 08:00 | ബ്ലോഗിംഗ് പരിശീലനം ജില്ലാതല ബ്ലോഗുകൾ തയ്യാറാക്കൽ | എല്ലാ ജില്ലയ്കും ഫലപ്രദമായ ബ്ലോഗുകൾ നിർമ്മിക്കുക | |||
08:00 – 09:00 | പ്രസന്റേഷൻ, ഗൂഗിൾ ഡോക്യുമെന്റ് തുടങ്ങിയവയുടെ പരിചയപ്പെടൽ | റിപ്പോർട്ട്, ആശയവിനിമയം തുടങ്ങിയവ മെച്ചപ്പെടുത്തൽ | |||
09:00 | അത്താഴം |
രണ്ടാം ദിവസം
2012 ജൂലൈ 8, ഞായറാഴ്ച | |||||
വിഷയം | അവതാരകൻ | ലക്ഷ്യം | |||
08:00 – 08:30 | രജിസ്ട്രേഷൻ (ആവശ്യമെങ്കിൽ) | ||||
08:30 – 10:00 | പരിഷത്ത് വെബ്സൈറ്റ്, മെമ്പേർസ് സൈറ്റ്, ഒസുമസി, വെബ്ജിസ് പരിശീലനം |
|
സൈറ്റുകൾ പരിചയപ്പെടൽ, പോസ്റ്റിംഗ് etc. | ||
10:00 - 11.00 | വിക്കിസോഫ്റ്റ്‌വെയർ പ്രസക്തിയും സവിശേഷതകളും |
|
മീഡിയാ വിക്കി സോഫ്റ്റ്‌വെയർ സാദ്ധ്യതകൾ പരിചയപ്പെടൽ | ||
11:00 – 11:10 | ചായ ബ്രേക്ക് | ||||
11:10 – 12:30 | പരിഷത്ത് വിക്കി എഡിറ്റിംഗ് പരിചയപ്പെടൽ |
|
പരിഷത്ത് വിക്കിയിൽ വിവരങ്ങൾ ചേർക്കാൻ പഠിക്കൽ | ||
12:30 – 01:00 | ഓൺലൈൻ ശാസ്ത്രമാസിക - ചർച്ച | അൻപതാം വാർഷികത്തിന്റെ ഭാഗമായി ഓൺലൈൻ ശാസ്ത്രമാസികയുടെ സാദ്ധ്യത പരിശോധിക്കൽ | |||
01:00 – 01:45 | ഉച്ച ഭക്ഷണം | ||||
01:45 – 02:30 | പരിഷത്ത് വിക്കി എഡിറ്റിംഗ് തുടർച്ച |
|
പരിഷത്ത് വിക്കിയിൽ വിവരങ്ങൾ ചേർക്കുന്നതിൽ പരിശീലനം | ||
02:30 – 03:30 | പരിഷത്ത് ഉബുണ്ടു, അക്കൌണ്ടിംഗ് സോഫ്റ്റ്‌വെയർ മുന്നൊരുക്ക ചർച്ചകൾ |
|
|||
03:30 – 04:00 | ഭാവിപ്രവർത്തനങ്ങൾ - ചർച്ച റിപ്പോർട്ടിംഗ് | ||||
04:00 – 04:10 | ചായ | ||||
04:10 – 04:30 | സമാപനം, ഐ.ടി ഉപസമതി രൂപീകരണം |