തൃശ്ശൂർ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഇതൊരു കവാടമായി (Portal) സജ്ജീകരിക്കാനുദ്ദേശിക്കുന്ന താളാണ്.

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റി
പ്രസിഡന്റ് മീരാഭായി ടികെ
സെക്രട്ടറി ഡോ. കെ പ്രദീപ് കുമാർ
ട്രഷറർ ശങ്കരനാരായണൻ എ. പി.
സ്ഥാപിത വർഷം {{{foundation}}}
ഭവൻ വിലാസം പരിഷത് ഭവൻ,

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗുരുവായൂർ റോഡ്, തൃശ്ശൂർ 680004

ഫോൺ 0487 2381344
' [email protected].
ബ്ലോഗ് .........................
മേഖലാകമ്മറ്റികൾ 15

ഇതിൽ വരേണ്ടുന്ന ചില സംഗതികൾ ഇവിടെ കുറിക്കുന്നു. ഇനിയും വേണ്ടവ കൂട്ടിച്ചേർക്കുമല്ലോ...

ജില്ലയുടെ പൊതുവിവരണം/ആമുഖം

ജില്ലാകമ്മറ്റിയുടെ വിവരങ്ങൾ

ജില്ലാഭവന്റെ വിലാസം

പരിഷത് ഭവൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗുരുവായൂർ റോഡ്, തൃശ്ശൂർ 680004
ഫോൺ- 0487 2381344

ജില്ലയിലെ മേഖലാകമ്മറ്റികളുടെ പട്ടിക

  1. ചേലക്കര
  2. വടക്കാഞ്ചേരി
  3. കുന്നംകുളം
  4. ചാവക്കാട്
  5. തൃപ്രയാർ
  6. മതിലകം
  7. കൊടുങ്ങല്ലൂർ
  8. പുത്തൻചിറ
  9. ചാലക്കുടി
  10. ഇരിങ്ങാലക്കുട
  11. കൊടകര
  12. ചേർപ്പ്
  13. അന്തിക്കാട്
  14. തൃശ്ശൂർ
  15. ഒല്ലൂക്കര

ജില്ലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക

ചാലക്കുടി മേഖല

  1. ചാലക്കുടി
  2. വി ആർ പുരം
  3. ചായ്പൻകുഴി
  4. പരിയാരം
  5. അന്നനാട്
  6. കൊരട്ടി
  7. പൂലാനി

ജില്ലയിലെ പ്രധാന പരിപാടികൾ

  1. പൊതുവിദ്യാഭ്യാസ വകുപ്പും തൃശ്ശൂർ ജില്ലാ പഞ്ചായത്തും ആയി സഹകരിച്ച് എല്ലാവർഷവും സ്കൂളുകളിൽ വിജ്ഞാനോൽസവം നടത്തിവരുന്നു
  2. ശാസ്ത്രകലാജാഥ
  3. നവകേരളോൽസവം
  4. ടോൾ വിരുദ്ധ കാമ്പയിൻ
  5. കാതിക്കുടം

ജില്ലയിലെ പരിഷത്തിന്റെ ചരിത്രം

തൃശ്ശൂർ ജില്ലാ വാർഷികം 2014

2014 ലെ തൃശ്ശൂർ ജില്ലാ വാർഷികം ഇരിങ്ങാലക്കുട എസ് എൻ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചു നടന്നു. ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ആദ്ധ്യക്ഷ്യം വഹിച്ചു. ഡോ. ഖദീജ മുംതാസാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സ്ത്രീത്വത്തെ മാനിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടികൾ ഉയർന്നുവരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. കേരള വികസനം കോൺഗ്രസ്സിൽ നിന്നും മുന്നോട്ട് എന്ന വിഷയത്തിൽ സി.എ. അജില പഠനരേഖ അവതരിപ്പിച്ചു ജില്ലാ സെക്രട്ടറി ഡോ. കെ. പ്രദീപ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊഫ. എം.കെ. ചന്ദ്രൻ, ടി.ഐ. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. വിവരസാങ്കേതികവിദ്യയെ കുറിച്ച് രഞ്ജിത്ത് സിജി അവതരണം നടത്തി. പ്രതിനിധി സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.

അദ്ധ്യക്ഷപ്രസംഗം




മാതൃഭുമി വാർത്ത http://www.mathrubhumi.com/thrissur/news/2886615-local_news-iringalakukuda-%E0%B4%87%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F.html

ദേശാഭിമാനി വാർത്ത http://www.deshabhimani.com/newscontent.php?id=448029

മനോരമ വാർത്ത് http://epaper.manoramaonline.com/MMDaily/Thrissur/2014/04/27/F/MMDaily_Thrissur_2014_04_27_F_LO_012/762_912_1462_2012.jpg

പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ

"https://wiki.kssp.in/index.php?title=തൃശ്ശൂർ&oldid=5491" എന്ന താളിൽനിന്ന് ശേഖരിച്ചത്