"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 27: | വരി 27: | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}"| | ||
|- style="vertical-align: top; text-align: center;" | |- style="vertical-align: top; text-align: center;" | ||
|[[ | |[[ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്]] | ||
|} | |} | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽ, ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് ആര്യാട് വടക്ക് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽ, ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് ആര്യാട് വടക്ക് | ||
വരി 56: | വരി 56: | ||
അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്. | അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്. | ||
'''തമ്പകച്ചുവട് യൂണിറ്റ്'''എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.എം.ഗോപകുമാർ ആയിരുന്നു ആദ്യ പ്രസിഡന്റ്.കെ.ജി.ഉദയൻ | '''തമ്പകച്ചുവട് യൂണിറ്റ്'''എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.[[എം.ഗോപകുമാർ]] ആയിരുന്നു ആദ്യ പ്രസിഡന്റ്[[കെ.ജി.ഉദയൻ]] സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ,ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്.ജില്ല സെക്രട്ടറി ആയിരുന്ന [[പി.ബാലചന്ദ്രൻ]],പ്രസിഡന്റ് [[ചുനക്കര ജനാർദ്ദനൻ നായർ]],[[പി.വി.ജോസഫ്]],[[പി.ഏ.റോബി]] എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി. |