അജ്ഞാതം


"ഉപയോക്താവിന്റെ സംവാദം:CMMurali" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,900 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:52, 23 നവംബർ 2013
('==ഫലകം തിരുത്താൻ== ഫലകത്തിൽ കാണുന്ന ചുരുക്കെഴു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==വീണ്ടെടുക്കൽ==
കാർഷിക മേഖലയെ വീണ്ടെടുക്കാൻ പേജ് എങ്ങനയോ നഷ്ടപ്പെട്ടിരിക്കുന്നു. അതെങ്ങിനെയാണ് വീണ്ടെടുക്കുക? അത് രണ്ട് പേജുകൾ ഉണ്ടോ?
==ഫലകം തിരുത്താൻ==
==ഫലകം തിരുത്താൻ==
ഫലകത്തിൽ കാണുന്ന ചുരുക്കെഴുത്ത് ഇങ്ങനെ വായിക്കണം
ഫലകത്തിൽ കാണുന്ന ചുരുക്കെഴുത്ത് ഇങ്ങനെ വായിക്കണം
വരി 13: വരി 17:


ഇപ്പോൾ പേര് ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക. പൂർണ്ണമായി പേര് എഴുതിയശേഷം ഒരു സെപ്പറേറ്റർ മാർക്ക് (കുത്തനെയുള്ളവര - I ) ഉപയോഗിച്ചതിനുശേഷം ഒരു ചുരുക്കപ്പേര് എഴുതിയിരിക്കുന്നു. എന്നിട്ട് ആദ്യവും അവസാനവും [[ ]] ബ്രായ്കറ്റ് കൊടുത്തിരിക്കുന്നു. അപ്പോൾ പൂർണ്ണ പേരിനുപകരം ചുരുക്കപ്പേര് മാത്രമേ സേവ് ചെയ്യുമ്പോൾ കാണിക്കൂ. പൈപ്പ്ഡ് ലിങ്ക് എന്നാണ് ഇതിനു പേർ. [[ഉപയോക്താവ്:സുജിത്ത്|Adv.tksujith]] 16:03, 4 സെപ്റ്റംബർ 2013 (UTC)
ഇപ്പോൾ പേര് ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക. പൂർണ്ണമായി പേര് എഴുതിയശേഷം ഒരു സെപ്പറേറ്റർ മാർക്ക് (കുത്തനെയുള്ളവര - I ) ഉപയോഗിച്ചതിനുശേഷം ഒരു ചുരുക്കപ്പേര് എഴുതിയിരിക്കുന്നു. എന്നിട്ട് ആദ്യവും അവസാനവും [[ ]] ബ്രായ്കറ്റ് കൊടുത്തിരിക്കുന്നു. അപ്പോൾ പൂർണ്ണ പേരിനുപകരം ചുരുക്കപ്പേര് മാത്രമേ സേവ് ചെയ്യുമ്പോൾ കാണിക്കൂ. പൈപ്പ്ഡ് ലിങ്ക് എന്നാണ് ഇതിനു പേർ. [[ഉപയോക്താവ്:സുജിത്ത്|Adv.tksujith]] 16:03, 4 സെപ്റ്റംബർ 2013 (UTC)
== ഇംഗ്ലീഷ് ചുരുക്കെഴുത്ത് ==
വിക്കിയിൽ prettyurl എന്ന സങ്കേതമാണ് അതിനുപയോഗിക്കുന്നത്. സംഗതി ഇങ്ങനെയാണ് :
*താളിന്റെ ആദ്യം <nowiki>{{prettyurl|Save Kerala Curriculum }}</nowiki> എന്ന ചേർക്കുക. സേവ് കേരള കരിക്കുലം എന്നതിന് പകരം താളിന്റെ അതത് ഇംഗ്ലീഷ് പേര് ചേർത്താൽ മതി. എന്നിട്ട് സേവ് ചെയ്യുമ്പോൾ ആ ഇംഗ്ലീഷ് പേര് ചുവന്ന നിറത്തിൽ കാണിക്കും.
*അടുത്ത പടി ആ ചുവന്ന പേരിൽ ഞെക്കിയാൽ അവിടെ ഉള്ളടക്കം ചേർക്കാനുള്ള താൾ തുറന്നുവരുന്നതാണ്. ആ താളിൽ <nowiki>#REDIRECT[[കേരള പാഠ്യപദ്ധതി സംരക്ഷിക്കുക]]</nowiki> എന്ന മലയാളം താളിലേക്കുള്ള തിരിച്ചുവിടൽ സൃഷ്ടിക്കുക.
*സംഗതി കഴിഞ്ഞു. ഇനി യഥാർത്ഥ താളിൽ ചെന്ന് നോക്കുമ്പോൾ വലതുമുകളിലായി ഇംഗ്ലിഷ് പേര് കാണാം. അതിൽ അമർത്തിയാൽ അഡ്രസ്സ് ബാറിൽ ഇംഗ്ലീ‍ഷ് പേര് കാണും. ഇങ്ങനെ : http://wiki.kssp.in/index.php/Save_Kerala_Curriculum
ഇത്രയേ ഉള്ളൂ... [[ഉപയോക്താവ്:സുജിത്ത്|Adv.tksujith]] 16:27, 4 സെപ്റ്റംബർ 2013 (UTC)
{{Tb|സംവാദം:മദ്യപാനം അന്തസ്സല്ല; അപമാനമാണ്‌}}
== ഗാഡ്ഗിൽ റിപ്പോർട്ട് ചിത്രങ്ങൾ ==
ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ചിത്രങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്തിട്ടുണ്ടു്. അത് ഇവിടെയും നേരിട്ട് ഉപയോഗിക്കാവുന്നതാണു്. ചിത്രങ്ങൾ [https://commons.wikimedia.org/w/index.php?title=Special:ListFiles/Akhilan&ilshowall=1 ഇവിടെ കാണാം]. ചിത്രങ്ങൾ ചേർക്കാൻ സാധാരണ ചെയ്യുന്ന പോലെ <nowiki>[[പ്രമാണം:Example.jpg|200px|center]]</nowiki> എന്ന വിധേന കൊടുത്താൽ മതിയാകും. --[[ഉപയോക്താവ്:Akhilan|Akhilan]] 05:19, 23 നവംബർ 2013 (UTC)
: വിക്കിഗ്രന്ഥശാലയിലും ഇതേ ഉള്ളടക്കം [https://ml.wikisource.org/wiki/WGEEP ഇവിടെ ചേർക്കപ്പെടുന്നുണ്ടു്]. പ്രൂഫ് റീഡിങ്ങും മറ്റും മെച്ചപ്പെട്ട സൗകര്യത്തോടെ അവിടെ നടത്തി ഇങ്ങോട്ടേക്ക് പകർത്താവുന്നതാണു്. --[[ഉപയോക്താവ്:Akhilan|Akhilan]] 05:22, 23 നവംബർ 2013 (UTC)
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2285...3486" എന്ന താളിൽനിന്ന് ശേഖരിച്ചത്