ഉപയോക്താവ്:Jyothitagore

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ജ്യോതിരാജ് ജെ

  • 1999 മുതൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനാണ്.
  • ജില്ലയിലെ ആലപ്പുഴ മേഖലയിൽ ആര്യാട് വടക്ക് യൂണിറ്റ് അംഗമാണ്.
  • യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ആലപ്പുഴ മേഖല സെക്രട്ടറി, ജില്ല ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
  • നിലവിൽ ആര്യാട് വടക്ക് യൂണിറ്റ് സെക്രട്ടറി ആണ്.
"https://wiki.kssp.in/index.php?title=ഉപയോക്താവ്:Jyothitagore&oldid=565" എന്ന താളിൽനിന്ന് ശേഖരിച്ചത്