"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
=പ്രവർത്തനചിത്രങ്ങൾ=
=പ്രവർത്തനചിത്രങ്ങൾ=
=വിദ്യാഭ്യാസകൂട്ടായ്മ(ചെ൪പ്പുളശ്ശേരി)=
=വിദ്യാഭ്യാസകൂട്ടായ്മ(ചെ൪പ്പുളശ്ശേരി)=
 
ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക


[[പ്രമാണം:1.jpg|thump|250px|വിദ്യാഭ്യാസകൂട്ടായ്മ|സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾകക് എതിരെ കേരള ശാസ്ത്രസഹിത്യപരിഷദ് ചെര്പുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12.07.2012 ന് നടത്തിയ വിദ്യാഭ്യാസ കൂട്ടായ്മയിൽ പ്രോഫ്ഫസർ.സി.പി.ചിത്ര വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു.]]
[[പ്രമാണം:1.jpg|thump|250px|വിദ്യാഭ്യാസകൂട്ടായ്മ|സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾകക് എതിരെ കേരള ശാസ്ത്രസഹിത്യപരിഷദ് ചെര്പുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12.07.2012 ന് നടത്തിയ വിദ്യാഭ്യാസ കൂട്ടായ്മയിൽ പ്രോഫ്ഫസർ.സി.പി.ചിത്ര വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു.]]

22:27, 27 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെ൪പ്പുളശ്ശേരി മേഖല
പ്രസിഡന്റ് ശ്രീനിവാസൻ.കെ
സെക്രട്ടറി ഗീത.എൻ.എം
ട്രഷറർ ബാലസുബ്രമണ്ണൃൻ.കെ
ബ്ലോക്ക് പഞ്ചായത്ത് ശ്രീകൃഷ്ണപുരം
പഞ്ചായത്തുകൾ ചെ൪പ്പുളശ്ശേരി, വെള്ളിനേഴി, ശ്രീകൃഷ്ണപുരം, കടമ്പഴിപുറം, കരിമ്പുഴ, പൂക്കോട്ടുകാവ്, ത്രിക്കിടീരി
യൂണിറ്റുകൾ ചെ൪പ്പുളശ്ശേരി, കാറൽമണ്ണ ,കരുമാനാംകുറുശ്ശി, വെള്ളിനേഴി, കരിമ്പുഴ, മുന്നൂ൪കോട് , കീഴൂർ
പാലക്കാട് ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലാ കമ്മറ്റി

ഭാരവാഹികൾ

പ്രസിഡന്റ്
  • ശ്രീനിവാസൻ.കെ
വൈ.പ്രസിഡന്റ്
സെക്രട്ടറി
  • ഗീത.എൻ.എം
ജോ.സെക്രട്ടറി
ഖജാൻജി
  • ബാലസുബ്രമണ്ണൃൻ.കെ

മേഖലാ കമ്മറ്റി അംഗങ്ങൾ

ഇന്റേണൽ ഓഡിറ്റർമാർ

യൂണിറ്റ് സെക്രട്ടറിമാർ

പ്രധാന പ്രവർത്തനങ്ങൾ

വിദ്യാഭ്യാസ കൂട്ടായ്മ

സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾകക് എതിരെ കേരള ശാസ്ത്രസഹിത്യപരിഷദ് ചെര്പുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12.07.2012 വൈകുന്നേരം അഞ്ചുമണിക്ക് ചെര്പുളശ്ശേരി ബസ്‌സ്റ്റാൻഡ~ പരിസരത്ത് വെച്ച് വിദ്യാഭ്യാസ കൂട്ടായ്മ സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക , അക്കാദമിക്‌ നിലവാരത്തിന്റെ കാര്യത്തിൽ സർക്കാർ കോളേജുകളുടെ നാലയലത്ത് പോലും വരാത്ത സ്വാശ്രയ കോളേജുകൾ അടച്ചു പൂട്ടണമെന്ന കോടതിയുടെ നിരീക്ഷണം നടപ്പിലാക്കുക, വിദ്യാഭ്യാസഅവകാശനിയമത്തിൽ നിന്ന് എയ്‌ഡഡ് സ്കൂളുകളെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങളിലെല്ലാം പോതുജനങ്ങളുടെയും വിദ്യാഭ്യാസ വിദഗ്ദരുടെയും ജനകീയ അഭിപ്രായങ്ങൾ ഉയർത്തുന്നതിനുവേണ്ടി നടത്തിയ കൂട്ടായ്മയിൽ പരിഷദ് സംസ്ഥാന നിർവാഹകസമിതി അംഗവും മുൻ ഹയർ സെക്കണ്ടറി ഡയരക്ടരുമായ പ്രോഫ്ഫസർ.സി.പി.ചിത്ര വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. പരിഷദ് ജില്ലാ വിദ്യാഭ്യാസവിഷയസമിതി കൺവീനർ ശ്രീ.സി.സനോജ് അധ്യക്ഷ്‌തവഹിച്ചു. പരിഷദ് ചെര്പുളശ്ശേരി മേഖല സെക്രട്ടറി ശ്രീമതി.എൻ.എം.ഗീത സ്വാഗതവും ദാസ്.എം.ഡി.നന്ദിയും പറഞ്ഞു.

പ്രവർത്തനചിത്രങ്ങൾ

വിദ്യാഭ്യാസകൂട്ടായ്മ(ചെ൪പ്പുളശ്ശേരി)

ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക

സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾകക് എതിരെ കേരള ശാസ്ത്രസഹിത്യപരിഷദ് ചെര്പുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12.07.2012 ന് നടത്തിയ വിദ്യാഭ്യാസ കൂട്ടായ്മയിൽ പ്രോഫ്ഫസർ.സി.പി.ചിത്ര വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു.

"https://wiki.kssp.in/index.php?title=ചെർപ്പുളശ്ശേരി&oldid=1399" എന്ന താളിൽനിന്ന് ശേഖരിച്ചത്