693
തിരുത്തലുകൾ
('കേരള ശാസ്ത്ര സാഹിത്യ പരിഷത് അമ്പത്തിയൊന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
[[പ്രമാണം:KSSP Kasargodu Varshikam.jpg|thumb|250px|right|വാർഷികത്തിന്റെ പോസ്റ്റർ]] | |||
കേരള ശാസ്ത്ര സാഹിത്യ പരിഷത് അമ്പത്തിയൊന്നാം സംസ്ഥാന വാർഷിക സമ്മേളനം 2014 മെയ് 9, 10, 11 തീയ്യതികളിൽ കാസർകോഡ് ജില്ലയിലെ ഉദിനൂർ ഗവ ഹയർസെക്കന്ററി സ്കൂളിൽ നടക്കും. | കേരള ശാസ്ത്ര സാഹിത്യ പരിഷത് അമ്പത്തിയൊന്നാം സംസ്ഥാന വാർഷിക സമ്മേളനം 2014 മെയ് 9, 10, 11 തീയ്യതികളിൽ കാസർകോഡ് ജില്ലയിലെ ഉദിനൂർ ഗവ ഹയർസെക്കന്ററി സ്കൂളിൽ നടക്കും. | ||
==ഉത്ഘാടനം== | ==ഉത്ഘാടനം== | ||
[https://www.google.co.in/maps/search/Government+Higher+Secondary+School,+Udinoor,+Kerala/@12.1660962,75.1627492,14z/data=!3m1!4b1 വാർഷിക സ്ഥലത്തേക്കുള്ള വഴി] | |||
മെയ് 9ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം അന്ധവിശ്വാസത്തിനെതിരായ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ഡോ. നരേന്ദ്ര ധാബോൽക്കറിന്റെ പുത്രനും മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി അംഗവുമായ ഡോ.ഹമീദ് ധാബോൽക്കർ ഉദ്ഘാടനം ചെയ്യും. പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.കെ ശശിധരൻ പിള്ള അധ്യക്ഷത വഹിക്കും. ഭാരത ജ്ഞാൻ വിജ്ഞാൻ സമിതി ജനറൽ സെക്രട്ടറി ആശ മിശ്ര ആശംസ നേരും. | മെയ് 9ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം അന്ധവിശ്വാസത്തിനെതിരായ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ഡോ. നരേന്ദ്ര ധാബോൽക്കറിന്റെ പുത്രനും മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി അംഗവുമായ ഡോ.ഹമീദ് ധാബോൽക്കർ ഉദ്ഘാടനം ചെയ്യും. പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.കെ ശശിധരൻ പിള്ള അധ്യക്ഷത വഹിക്കും. ഭാരത ജ്ഞാൻ വിജ്ഞാൻ സമിതി ജനറൽ സെക്രട്ടറി ആശ മിശ്ര ആശംസ നേരും. | ||
==പരിപാടികൾ== | ==പരിപാടികൾ== |