അജ്ഞാതം

"ചർച്ചാവേദി-വായനാദിന പരിപാടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വായനാദിനം‌-ഓർക്കുന്നു കേരളം ആ വലിയ മനുഷ്യനെ..... ==
== വായനാദിനം‌ - ഓർക്കുന്നു കേരളം ആ വലിയ മനുഷ്യനെ..... ==
[[പ്രമാണം:P.n.panikkar.gif‎|thumb|left|100px|]]
[[പ്രമാണം:P.n.panikkar.gif‎|thumb|left|100px|]]
കോട്ടയം ജില്ലയിൽ നീലമ്പേരൂരിൽ 1909 മാർച്ച് 1ന് പുതുവായിൽ നാരായണ പണിക്കർ എന്ന '''പി.എൻ.പണിക്കർ ''' ജനിച്ചു. അദ്ധ്യാപകനായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ ,കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിന് നൽകി.

വരി 14: വരി 15:

[[പ്രമാണം:Charcha Vedi Alappuzha.JPG|thumb|200px|എം.ഗോപകുമാർ ചർച്ച നയിക്കുന്നു.]]
== ''' ചർച്ചാവേദി ''' ==
== ''' ചർച്ചാവേദി ''' ==
[[പ്രമാണം:Charcha Vedi Alappuzha.JPG|thumb|200px|എം.ഗോപകുമാർ ചർച്ച നയിക്കുന്നു.]]

2012 ജൂൺ 19 -- വായനാദിനത്തിൽ ആലപ്പുഴ പരിഷദ് ഭവനിൽ വച്ച് ഒരു ചർച്ചാവേദിക്ക് തുടക്കം കുറിച്ചു.
2012 ജൂൺ 19 -- വായനാദിനത്തിൽ ആലപ്പുഴ പരിഷദ് ഭവനിൽ വച്ച് ഒരു ചർച്ചാവേദിക്ക് തുടക്കം കുറിച്ചു.
ജയിംസ് ബെല്ലാമി ഫോസ്റ്റെർ എഴുതിയ '''[[മുതലാളിത്തത്തിനെതിരെ പരിസ്ഥിതി വിജ്ഞാനം]]''' എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ.എം.ഗോപകുമാർ ആദ്യ അവതരണം നടത്തി.
ജയിംസ് ബെല്ലാമി ഫോസ്റ്റെർ എഴുതിയ '''[[മുതലാളിത്തത്തിനെതിരെ പരിസ്ഥിതി വിജ്ഞാനം]]''' എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ.എം.ഗോപകുമാർ ആദ്യ അവതരണം നടത്തി.
വൈകുന്നേരം 6 മണിക്ക് ആരംഭിച്ച കൂട്ടായ്മ,ആശയങ്ങളുടെയും ചങ്ങാത്തത്തിന്റെയും വിനിമയവേദിയായി,രാത്രി ഏറും വരെ നീണ്ടു.
വൈകുന്നേരം 6 മണിക്ക് ആരംഭിച്ച കൂട്ടായ്മ,ആശയങ്ങളുടെയും ചങ്ങാത്തത്തിന്റെയും വിനിമയവേദിയായി,രാത്രി ഏറും വരെ നീണ്ടു.
21 പേർ പങ്കാളികളായി.
21 പേർ പങ്കാളികളായി.
മാസത്തിൽ 2 പ്രാവശ്യം ഒത്തുചേരാനും;ഓരോ തവണയും,മുൻ നിശ്ചയപ്രകാരം ഒരാൾ വായിച്ച ഏതെങ്കിലും പുസ്തകത്തെ പരിചയപ്പെടുത്തുന്ന രീതിയാണ് തൽക്കാലം ആലോചനയിൽ ഉള്ളത്.
മാസത്തിൽ 2 പ്രാവശ്യം ഒത്തുചേരാനും;ഓരോ തവണയും,മുൻ നിശ്ചയപ്രകാരം ഒരാൾ,വായിച്ച ഏതെങ്കിലും പുസ്തകത്തെ പരിചയപ്പെടുത്തുന്ന രീതിയാണ് തൽക്കാലം ആലോചനയിൽ ഉള്ളത്.
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/676...690" എന്ന താളിൽനിന്ന് ശേഖരിച്ചത്