സംവാദം:മദ്യപാനം അന്തസ്സല്ല; അപമാനമാണ്‌

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
01:15, 26 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ)

ഈ താളിന്റെ പേർ വേണം മദ്യവിമുക്ത കേരളം എന്നാക്കി മാറ്റേണ്ടിയിരുന്നു.അതെങ്ങിനെയാണ് ചെയ്യുക CMMurali 15:25, 25 സെപ്റ്റംബർ 2013 (UTC)

താളിന്റെ ലേഖനം എന്ന വിഭാഗത്തിൽ അമർത്തുക. നാൾവഴികാണുക എന്ന കണ്ണിയ്ക് ശേഷം ഒരു താഴേക്കുള്ള ആരോ (ഡ്രോപ് ഡൗൺ മെനു) കാണാം. അതിൽ അമർത്തിയാൽ താൾ മായിക്കാനും പേരുമാറ്റുവാനും ഉള്ള സംവിധാനങ്ങൾ കിട്ടും. അപ്പോൾ വരുന്ന ജാലകത്തിൽ പുതിയ പേര് എഴുതി ചേർത്താൽ മതി. -- Adv.tksujith 19:45, 25 സെപ്റ്റംബർ 2013 (UTC)