"പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Subash8484 (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}"| | ||

| colspan="2" style="padding: 1em 0; text-align: center;" | | | colspan="2" style="padding: 1em 0; text-align: center;" | | ||

| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}"| | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''പ്രസിഡന്റ്''' | | '''പ്രസിഡന്റ്''' | ||
| | | സി. മുഹമ്മദ് മൂസ | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''സെക്രട്ടറി | | '''സെക്രട്ടറി : | ||
| | | പ്രദോഷ്. പി | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''ട്രഷറർ''' | | '''ട്രഷറർ''' | ||
| | | :സുനിൽ കുമാർ | ||
eonly>|</includeonly> | |||

| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}"| | ||
വരി 45: | വരി 46: | ||
|[[ തൃത്താല ]]
[[ പട്ടാമ്പി ]]
[[ ചെർപ്പുളശ്ശേരി ]]
[[ ഒറ്റപ്പാലം ]]
[[ മണ്ണാർക്കാട് ]]
[[ പാലക്കാട് (മേഖല) ]]
[[ ചിറ്റൂർ ]]
[[ കൊല്ലങ്കോട് ]]
[[ കുഴൽമന്ദം ]]
[[ ആലത്തൂർ ]] | |[[ തൃത്താല ]]
[[ പട്ടാമ്പി ]]
[[ ചെർപ്പുളശ്ശേരി ]]
[[ ഒറ്റപ്പാലം ]]
[[ മണ്ണാർക്കാട് ]]
[[ പാലക്കാട് (മേഖല) ]]
[[ ചിറ്റൂർ ]]
[[ കൊല്ലങ്കോട് ]]
[[ കുഴൽമന്ദം ]]
[[ ആലത്തൂർ ]] | ||

==='''ലഘുചരിത്രം'''=== | ==='''ലഘുചരിത്രം'''=== | ||
പാലക്കാട് കേരളത്തിലെ ഒരു ജില്ലയാണ്. ആസ്ഥാനം പാലക്കാട് നഗരം. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ഇത്. 2006 ലാണ് പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്. അതിനു മുൻപ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ് ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്. | പാലക്കാട് കേരളത്തിലെ ഒരു ജില്ലയാണ്. ആസ്ഥാനം പാലക്കാട് നഗരം. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ഇത്. 2006 ലാണ് പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്. അതിനു മുൻപ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ് ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്. | ||
വരി 79: | വരി 81: | ||
=പരിപാടികൾ ചിത്രങ്ങളിലൂടെ= | =പരിപാടികൾ ചിത്രങ്ങളിലൂടെ= | ||
<gallery widths=150px height=120px perrow="5" align="center"> | |||
പ്രമാണം:സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനാചരണ.jpg|സ്വതന്ത്ര സോഫ്ട് വേർ ദിനം. പാലക്കാട് ജില്ലയിൽ 2013 സപ്തംബർ 21ന്, പരിഷത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്ട് വേർ ദിനം ആചരിച്ചു. മുന്നൂർക്കോട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് പരിശീലനം നടന്നത്. IT @ School master trainer ദാസ് മാഷ് ക്ലാസ് എടുത്തു. യുവസംഗമം പ്രവർത്തകരടക്കം 46 പേർ പങ്കെടുത്തു. | |||
പ്രമാണം:വിദ്ധ്യാഭ്യാസ ശില്പശാല.jpg|കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാകമ്മിറ്റിയിടെ നേതൃത്വത്തിൽ 16.09.2012 ന് ആലത്തൂരിൽ നടന്ന വിദ്ധ്യാഭ്യാസ ശില്പശാല മുൻ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സർവകലാശാലയിലെ അധ്യാപകനുമായ ഡോ.കെ.എൻ.ഗണേഷ് വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു. | |||
പ്രമാണം:ജില്ലാ ഐ.ടി.ശില്പശാല.jpg|04.08.2012 ന് വൈകുന്നേരം കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാകമ്മിറ്റിയിടെ നേതൃത്വത്തിൽ മുണ്ടൂർ ഐ.ആർ.ടി.സി. യിൽ ആരംഭിച്ച ജില്ലാ ഐ.ടി.ശിൽപ്പശാല യിൽ സ്വതന്ത്ര സോഫ് ട് വെയർ എന്ത്?എന്തിന് ? എന്ന വിഷയത്തിൽ ടി.കെ.സുജിത് ക്ലാസ്സെടുക്കുന്നു. | |||
പ്രമാണം:111.jpg|പാഠ്യപദ്ധതി താരതമ്യപഠനം പുസ്തകപ്രകാശനം 26.05.2012 ന് ചെർപ്പുളശ്ശേരി സ്കൂളിൽ വെച്ച് ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട് ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട് പ്രകാശനം നിർവഹിക്കുന്നു. | |||
പ്രമാണം:119.jpg|പാഠ്യപദ്ധതി താരതമ്യപഠനം വിഷയം അവതരിപ്പിച്ചുകൊണ്ട് ശ്രീ.സി.രാമകൃഷ്ണൻ , മുൻ കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംസ്ഥാന ജനറൽ സെക്രട്ടറി , സംസാരിക്കന്നു. | |||
പ്രമാണം:നെൽവയൽ സംരക്ഷണം.jpg|കേരള ശാസ്ത്ര സാഹിത്യ പരിഷദ് നെൽവയൽ നീർത്തട നിയമം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു പാലക്കാട് സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ ഉപവാസം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രി ടി എൻ കണ്ടമുത്തൻ ഉദ്ഖാടനം ചെയ്യുന്നു. | |||
പ്രമാണം:3080.jpg|കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാകമ്മിറ്റിയിടെ നേതൃത്വത്തിൽ 21.09.2012 ന് വാണിയംകുളത്തുനടന്ന മദ്യവിരുദ്ധ ശില്പശാലയിൽ ഡോക്ടർ.രാധാകൃഷ്ണൻ ക്ലാസ് എടുക്കുന്നു | |||
പ്രമാണം:1986.jpg|കേരള ശാസ്ത്രസാഹിത്യപരിഷത് പാലക്കാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടംകുളം ആണവനിലയത്തിനെതിരെ 19.09.2012 ന് പാലക്കാട്ടുവെച്ചു നടന്ന പ്രതിഷേധ മാർച്ച്. | |||
പ്രമാണം:4007.jpg|കൂടംകുളം സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ജാഥയെ 26.09.2012 രവിലെ മലപ്പുറം-പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട്ടുവെച്ച് ജില്ലാ പ്രസിഡന്റ് എം.എം.പരമേശ്വരൻ, ജാഥാക്യാപ്ററൻ പ്രൊഫ.പി.കെ.രവീന്ദ്രനെ സ്വീകരിക്കുന്നു. | |||
പ്രമാണം:201.jpg|കൂടംകുളം സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ജാഥയെ 26.09.2012 ന് രാവിലെ സ്വീകരണസ്ഥലമായ പട്ടാമ്പി ബസ്ററാന്റിൽ വെച്ച് ജില്ലാ സെക്രട്ടറി നാരായണൻ, ജാഥാക്യാപ്ററൻ പ്രൊഫ.പി.കെ.രവീന്ദ്രനെ സ്വീകരിക്കുന്നു. | |||
</gallery> | |||
[[ | [[വർഗ്ഗം:ജില്ലാ കമ്മറ്റികൾ]] | ||
[[ | [[വർഗ്ഗം:പരിഷത്ത് സംഘടനാഘടന]] |
11:11, 18 നവംബർ 2019-നു നിലവിലുള്ള രൂപം
പാലക്കാട് | |

പ്രസിഡന്റ് | സി. മുഹമ്മദ് മൂസ |
സെക്രട്ടറി : | പ്രദോഷ്. പി |
ട്രഷറർ | :സുനിൽ കുമാർ
eonly>|</includeonly> |
സ്ഥാപിത വർഷം | {{{foundation}}} |
ഭവൻ വിലാസം | ഡയാറസ്ട്രീറ്റ് പാലക്കാട് |
ഫോൺ | 0491 2544432 |
ഇ-മെയിൽ | [email protected] |
ബ്ലോഗ് | ......................... |
മേഖലാകമ്മറ്റികൾ | തൃത്താല പട്ടാമ്പി ചെർപ്പുളശ്ശേരി ഒറ്റപ്പാലം മണ്ണാർക്കാട് പാലക്കാട് (മേഖല) ചിറ്റൂർ കൊല്ലങ്കോട് കുഴൽമന്ദം ആലത്തൂർ |
ലഘുചരിത്രം
പാലക്കാട് കേരളത്തിലെ ഒരു ജില്ലയാണ്. ആസ്ഥാനം പാലക്കാട് നഗരം. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ഇത്. 2006 ലാണ് പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്. അതിനു മുൻപ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ് ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്. തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ് പ്രധാന നദി. പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻപ് ഈ ജില്ല മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ പാലക്കാട് രാജകുടുംബം. എ. ഡി. ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്' എന്നായിരുന്നു പാലക്കാടിന്റെ പേര്[അവലംബം ആവശ്യമാണ്]. 1363-ൽ കോഴിക്കോട് സാമൂതിരി പാലക്കാട് പിടിച്ചടക്കി. പാലക്കാട് രാജാവ് കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി. മൈസൂർ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. പിന്നീട് ഹൈദരാലി പാലക്കാട് പിടിച്ചു. ഹൈദരാലിയുടെ പുത്രൻ ടിപ്പു സുൽത്താൻ 1766-77 കാലത്ത് നിർമിച്ചതാണ് ഇന്നു കാണുന്ന പാലക്കാട് കോട്ട. സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് 1783-ൽ ഈ കോട്ട പിടിച്ചെടുത്തെങ്കിലും ടിപ്പു സൈന്യവുമായി വന്നപ്പോൾ സാമൂതിരി പിൻമാറി. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധത്തേത്തുടർന്ന് 1792-ൽ പാലക്കാട് ബ്രിട്ടീഷ് അധീനതയിലായി. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്യത്തിന് ശേഷം അത് മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956ൽ കേരളം രൂപീകൃതമായപ്പൊൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ് പാലക്കാട് ജില്ല രൂപം കൊണ്ടത്. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച് പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുനു. അന്ന് തൃശൂർ ജില്ലയിലായിരുന്ന ചിറ്റൂർ താലൂക്ക് പാലക്കാടിനൊപ്പം ചേർക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട് തൃശൂരിനു കൊടുക്കുകയും ചെയ്തു. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്.
പ്രവർത്തനങ്ങൾ
മദ്യവിരുദ്ധ ക്യാമ്പേയ്ൻ
മദ്യപാനം അന്തസ്സല്ല അപമാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒക്ടോ. 2 മുതൽ നവം. 1 വരെ മദ്യത്തിനും മയക്കു മരുന്നുകൾക്കും എതിരായി ക്യാമ്പേയ്ൻ നടത്തുന്നു. ക്യാമ്പേയ് നിന്റെ ഭാഗമായി പാലക്കാട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാണിയംകുളം ബാങ്ക് ഹാളിൽ ഏകദിന പരിശീലന ശില്പശാല നടത്തി. ശില്പശാലയിൽ പാലക്കാട് ജില്ലാപ്രസിഡന്റ് എം.എം.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ശില്പശാല വാണിയംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന വിഷയ സമിതി കൺ വീനർ ശ്രീ.സി.പി.സുരേഷ് ബാബു ക്യാമ്പേയ്നിന്റെ പ്രസക്തിയെക്കുറിച്ച് ക്ലാസ് എടുത്തു. തുടർന്ന് സിഡി പ്രദർശനവും ചർച്ചയും നടന്നു. ഉച്ചക്ക് ‘മദ്യപാനവും ആരോഗ്യ പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ.കെ.ജി.രാധാകൃഷ്ണൻ ക്ലാസ് എടുക്കുകയും തുടർന്നുള്ള ചർച്ചയിൽ പങ്കെടുത്ത് സംശയങ്ങൾക്ക് മറുപടിപറയുകയും ചെയ്തു. പരിഷത്ത് പാലക്കട് ജില്ല സെക്രട്ടറി പി.കെ.നാരായണൻ ജില്ലയിൽ നാം ഏറ്റെടുക്കാൻ പോകുന്ന ക്യാമ്പേയ്നിനെക്കുറിച്ച് സംസാരിച്ചു. പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.
വിദ്യാഭ്യാസ ശില്പശാല
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പാലക്കാട് ജില്ല വിദ്യാഭ്യാസ ശില്പശാല 16.09.2012 ന് ആലത്തൂർ എ.എസ്.എം.എം.എച്.എസ്.എസിൽ വച്ചു നടന്നു. ജില്ല പ്രസിഡന്റ് എം.എം.പരമേശ്വരന്റെ അധ്യക്ഷതയിൽ കൂടിയ ശില്പശാല, ആലത്തൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതി അംഗം കെ.മനോഹരൻ, സി.പി.ഹരീന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സർവകലാശാലയിലെ അധ്യാപകനുമായ ഡോ.കെ.എൻ.ഗണേഷ് തുടങ്ങിയവർ വിവിധ അവതരണങ്ങൾ നടത്തി.
ജില്ലാ ഐ.ടി.ശില്പശാല
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പാലക്കാട് ജില്ലാകമ്മിററിയുടെ നേതൃത്വത്തിൽ 04.08.2012 ന് വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ജില്ലാ ഐ.ടി.ശിൽപ്പശാല ഐ.ആർ.ടി.സി.രജിസ്ററാർ കെ.വി.സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എം. പരമേശ്വരന്റെ അധ്യക്ഷതയിൽ ആരംഭിച്ച ശില്പശാലക്ക് ജില്ലാ ഐ.ടി.കൺവീനർ കെ.നാരായണൻകുട്ടി സ്വഗതമാശംസിച്ചു. 'സ്വതന്ത്രസോഫ്ററ്വെയർ എന്ത്?എന്തിന്?,മലയാളം കംപ്യീട്ടിങ്', എന്നിവയെ കുറിച്ച് ക്ലാസ്സെടുത്ത അഡ്വ.ടി.കെ.സുജിത് ശില്പശാലക്ക് നേതൃത്വം നൽകി. ഐ.ടി @ സ്കൂൾ മാസ്ററർ ട്രെയ്നർ ഷാനാവാസ് ലിനക്സ് ടൂൾസ് പരിജയപ്പെടുത്തി. എം.ഡി.ദാസൻ ലിനക്സ് ഇൻസ്ററാളേഷനിൽ പ്രായോഗിക പരിശീലനം നൽകി. തുടർന്ന് സ്വതന്ത്ര സോഫ്ററ് വേയറിനെക്കുറിച്ച് വിശദമായ ചർച്ചനടന്നു. രണ്ടാം ദിവസം മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചുള്ള അഡ്വ.ടി.കെ.സുജിത്തിന്റെ ക്ലാസ്സിനുശേഷം ഷാജി അരീക്കാട് പരിഷത്വിക്കി പരിജയപ്പെടുത്തി. കമ്പൂട്ടറുമായും ഇന്റർനെററുമായും പരിജയമുള്ള ധാരാളംപേർ ജില്ലയിൽ ഉണ്ടെങ്കിലും പരിഷത്വിക്കി അവരൊന്നുംശ്രദ്ധിക്കുന്നില്ല. പരിഷത്വിക്കിയിൽ ജില്ല.യുടേതായ എൻട്രികൾ വളരെകുറവാണ്. തുടർന്ന് ഇമെയിൽ, ബ്ലോഗിങ് എന്നിവയെകുറിച്ച് ആലത്തൂരിൽനിന്നുള്ള മഹേഷും, ഓൺലൈൻ മാസിക ചേർക്കുന്നതിനെക്കുറിച്ച് ചെർപ്പുളശ്ശേരിയിൽ നിന്നുള്ള ദേവദാസും സംസാരിച്ചു. അതിനുശേഷം ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള മേഖലാതല പ്ലാനിങ്ങും റിപ്പോർട്ടിങ്ങും നടന്നു. ഐ.ടി.യുടെ സാധ്യതകളെക്കറിച്ചും ഐ.ആ.ടി.സി.യുടെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള പ്രൊഫ.ബി.എം.മുസ്തഫയുടെ ലഘു ഭാഷണത്തോടെ ശിൽപശാല 4 മണിക്ക് സമാപിച്ചു. ഹരിദാസൻ മാഷ് നന്ദി പ്രകാശിപ്പിച്ചു. പങ്കെടുത്തവരിൽ എല്ലാം ആവേശവും ആല്മവിശ്വാസവും വളർത്തിയ ശില്പശാല സ്കൂൾ പഠനത്തിനുശേഷം സ്കൂൾ പഠനശേഷം സ്വതന്ത്രസോഫ്ററ് വെയറിനെ അവഗണിച്ചവർ,അതിന്റെ സാധ്യതകശ്‍ തിരിച്ചറിഞ്ഞത് ഈ ശില്പശാലയിലൂടെയാണെന്ന് പങ്കെടുത്ത എൻജിനീയറിഗ് വിദ്യാർത്ഥിയായ ശ്രീരാഗിന്റെ അഭിപ്രായം സാഷ്ക്യപ്പെടുത്തുന്നു.
പാഠ്യപദ്ധതി താരതമ്യ പഠനം
പുസ്തക പ്രകാശനവും ചർച്ചയും
26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ജി.വി.എച്.എസ്.എസ്. ചെര്പുലശ്ശേരിയിൽ വെച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "കേരള-എൻസിഇആർടി പാഠ്യപദ്ധതികളുടെ താരതമ്മ്യ പഠനം "പുസ്തകപ്രകാശനം ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട് ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക്(പ്രസിഡണ്ട്,പി.ടി.എ. ജി.വി.എച്.എസ്.എസ്. ചെർപ്പുളശ്ശേരി ) നൽകികൊണ്ട് നിർവഹിച്ചു. വിഷയം അവതരിപ്പിച്ചുകൊണ്ട് ശ്രീ.സി.രാമകൃഷ്ണൻ , മുൻ കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംസ്ഥാന ജനറൽ സെക്രട്ടറി , സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷദ് ചെർപ്പുളശ്ശേരി മേഖല കമ്മിറ്റി സർക്കാർ-അൺഎയ്‌ഡഡ് സ്കൂളിലെ യു പി പാഠപുസ്തകങ്ങളേക്കുറിച്ച് നടത്തിയ പഠനറിപ്പോർട്ട് ശ്രീമതി.എൻ.എം.ഗീത,പരിഷദ് ചെര്പുലശ്ശേരി മേഖല സെക്രട്ടറി അവതരിപ്പിച്ചു. ചർച്ചയിൽപങ്കെടുത്തുകൊണ്ട്ശ്രീ.കെ.രാമചന്ദ്രൻ,ലക്ചറർഡയറ്റ്,പാലക്കാട്, പ്രോഫസ്സർ. സി.പി.ചിത്ര, പരിഷത് സംസ്ഥാനനിർവഹകസമിതി അംഗം എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ പ്രസിഡണ്ട്,പരിഷദ് ജില്ല കമ്മിറ്റി അദ്ധ്യക്ഷ വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റർ ,മുൻ പ്രിൻസിപ്പൽ,ഡയറ്റ്, പാലക്കാട്,സ്വാഗതവും ശ്രീ. സി.സനോജ്,കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി നന്ദിയും പറഞ്ഞു.
നെൽവയൽ നീർത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതിനെതിരെ ഉപവാസസമരം
നെൽവയൽ നീർത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതിനെതിരെ കേരള ശാസ്ത്രസാഹിത്യപരിഷത്ത് പാലക്കാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്റ്ററേറ്റിനു മുന്നിൽ ജൂലൈ 19ന് ഏകദിന ഉപവാസസമരം നടത്തി. ജില്ലാ പ്രസിഡന്റ് എം.എം.പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉപവാസ സമരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.എൻ. കണ്ടമുത്തൻ ഉദ്ഘാടനം ചെയ്തു. ജില്ല്ല പരിസരവികസന സമിതി ചെയർമാൻ ഡോ.സുധി സ്വാഗതം പറഞ്ഞു. കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ. വി.ആർ. രഘുനന്ദനൻ പരിഷത്തിന്റെ നിലപാടുകൾ വിശദീകരിച്ചു.
കേരളത്തിലെ കാർഷികസംസ്കാരവും കൃഷിഭൂമിയിൽ കാലങ്ങളായി വന്ന മാറ്റങ്ങളും വിശദീകരിച്ചുകൊണ്ട് ജില്ലാകമ്മറ്റി അംഗം ലിയോണാർഡ് സംസാരിച്ചു. തുടർന്ന് പരിസ്ഥിതിപ്രവർത്തകനായ കെ. ശരവണകുമാർ, കൃഷി ആത്മാംശമാക്കിയ നാടകപ്രവർത്തക ശ്രീജ ആറങ്ങോട്ടുകര, കർഷകസംഘം ജില്ലാ ജോ.സെക്രട്ടറി ജോസ് മാത്യൂസ്, കേന്ദ്രനിർവ്വാഹകസമിതി അംഗം കെ.മനോഹരൻ എന്നിവർ സംസാരിച്ചു.