"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കാസർഗോഡ് ജില്ലയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു മൂന്നു മോഖലകളാണുള്ളത്. അവ യഥാക്രമം [[കാസർഗോഡ് മേഖല]], [[കാഞ്ഞങ്ങാട് മേഖല]], [[തൃക്കരിപ്പൂർ മേഖല]] എന്നിവയണ്. മുമ്പ് ചിറ്റാരിക്കൽ മേഖല കൂടി ഉണ്ടായിരുന്നു. പിന്നീടത് കൊഴിഞ്ഞുപോയി. ഒട്ടേറെ യൂണിറ്റുകളും ജില്ലയിൽ ഇല്ലാതായിട്ടുണ്ട്. നിലവിൽ ഓരോ മേഖലയിലും ഏകദേശം ഇരുപതോളം യൂണിറ്റുകൾ വീതം പ്രവർത്തിക്കുന്നുണ്ട്. കാസർഗോഡ് ജില്ലയിൽ 50 യൂണിറ്റുകളും 1811 അംഗങ്ങളും ആണുള്ളത്. | |||
== | == ജില്ലാ കമ്മിറ്റി ഭാരവാഹികൾ== | ||
* ഡോ. എം. വി.ഗംഗാധരൻ - പ്രസിഡണ്ട്, 9447489765 | |||
* വി. ടി. കാർത്ത്യായനി - വൈ. പ്രസിഡണ്ട്, 9447472929 | |||
* ദേവരാജൻ മാസ്റ്റർ - വൈ. പ്രസിഡണ്ട്, 9447236760 | |||
* കെ. ടി. സുകുമാരൻ - സെക്രട്ടറി, 9495904944 | |||
* സബിത ടീച്ചർ - ജോ.സെക്രട്ടറി, 9497291441 | |||
* എം. വി. പ്രമോദ് കുമാർ - ജോ.സെക്രട്ടറി, | |||
* പി. കുഞ്ഞിക്കണ്ണൻ - ട്രഷറർ, 9400740990 | |||
* ആകെ യൂണിറ്റുകൾ : '''50''' | |||
* ആകെ മെമ്പർഷിപ്പ് : '''1811''' | |||
ബദിയടുക്ക, ബെള്ളൂർ എന്നിവ സ്കൂൾ സ്ഥാപന യൂണിറ്റുകൾ ആണ് അദ്ധ്യാപകർ ഈ വർഷം ഒന്നോ രണ്ടോ പേരൊഴികെ ബാക്കിയുള്ളവർ സ്ഥലം മാറിപ്പോയിരുന്നു. അതിനാൽ യൂണിറ്റ് ചുമതല ആർക്കും നൽകിയിട്ടില്ല. ബാക്കി 48 യൂണിറ്റുകളുടെ ചുമതലയുള്ള കേന്ദ്രകമിറ്റി അംഗങ്ങളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു. | |||
{| class="wikitable" | |||
|+ ജില്ലാക്കമ്മിറ്റിയംഗങ്ങളുടെ യൂണിറ്റ് ചുമതല | |||
|- | |||
! !! യൂണിറ്റ് !! അംഗം !! !! !! യൂണിറ്റ് !! അംഗം | |||
|- | |||
| 1|| [[തൃക്കരിപ്പൂർ യൂണിറ്റ്|തൃക്കരിപ്പൂർ]]|| Dr. വിജേഷ് കൊയോങ്കര|| || 2|| [[മുഴക്കോം യൂണിറ്റ്|മുഴക്കോം]]|| സുമിത്ര | |||
|- | |||
| 3|| [[കൊടക്കാട് യൂണിറ്റ്|കൊടക്കാട്]]|| എം. കെ. വിജയകുമാർ|| || 4|| [[വലിയപറമ്പ് യൂണിറ്റ്|വലിയപറമ്പ്]]|| കെ. എം. കുഞ്ഞികണ്ണൻ | |||
|- | |||
| 5|| [[വി. വി. നഗർ യൂണിറ്റ്|വി. വി. നഗർ]]|| കെ. പ്രേംരാജ് || || 6|| [[നിടുംബ യൂണിറ്റ്|നിടുംബ]] || രാധാകൃഷ്ണൻ കെ. | |||
|- | |||
| 7|| [[തടിയൻ കൊവ്വൽ യൂണിറ്റ്|തടിയൻ കൊവ്വൽ]]|| ബിനേഷ് മുഴക്കോം || || 8|| [[ഈയ്യക്കാട് യൂണിറ്റ്|ഈയ്യക്കാട്]]|| എം. വി. ജി. | |||
|- | |||
| 9 || [[കൊയോങ്കര യൂണിറ്റ്|കൊയോങ്കര]]|| പി. പി. രാജൻ മാസ്റ്റർ || || 10 || [[ആലന്തട്ട യൂണിറ്റ്|ആലന്തട്ട]] || M. K. വിജയകുമാർ | |||
|- | |||
| 11 || [[പിലിക്കോട് യൂണിറ്റ്|പിലിക്കോട്]] || സുഭാഷ്ചന്ദ്രജയൻ|| || 12|| [[ഉദിനൂർ യൂണിറ്റ്|ഉദിനൂർ]] || പ്രദീപ് കൊടക്കാട് | |||
|- | |||
| 13 || [[ഇളമ്പച്ചി യൂണിറ്റ്|ഇളമ്പച്ചി]]|| പി. വി. ദേവരാജൻ മാസ്റ്റർ || || 14|| [[നൂഞ്ഞ - ചെമ്പ്രക്കാനം യൂണിറ്റ്|നൂഞ്ഞ - ചെമ്പ്രകാനം]]|| ഗീത ആർ. | |||
|- | |||
| 15|| [[തുരുത്തി യൂണിറ്റ്|തുരുത്തി]] || സുരേശൻ മുഴക്കോം|| || 16 || [[തെക്കെക്കാട് യൂണിറ്റ്|തെക്കേക്കാട്]]|| ബിനേഷ് മുഴക്കോം | |||
|- | |||
| 17 || [[ചായ്യോം]] || പി. യു. ചന്ദ്രശേഖരൻ മാസ്റ്റർ|| || 18 || [[നീലേശ്വരം |നീലേശ്വരം]]|| ബാലകൃഷ്ണൻ മാസ്റ്റർ | |||
|- | |||
| 19 || [[മടിക്കൈ യൂണിറ്റ്|മടിക്കൈ]]|| വി. വി. ശാന്തട്ടീച്ചർ || || 20 || [[കാഞ്ഞങ്ങാട് യൂണിറ്റ്|കാഞ്ഞങ്ങാട്]]|| വി. ഗോപി മാസ്റ്റർ | |||
|- | |||
| 21 || [[ഭവൻ]] || മാധവൻ നമ്പ്യാർ|| || 22|| [[വെളളിക്കോത്ത് |വെളളിക്കോത്ത്]] || വി .ടി. കെ. | |||
|- | |||
| 23 || [[ഉദുമ |ഉദുമ]] || Prof. M. ഗോപാലൻ|| || 24|| [[ചാലിങ്കാൽ]] || സ്മിതട്ടീച്ചർ | |||
|- | |||
| 25 || [[അമ്പലത്തറ]]|| സി. കെ. സബിത ട്ടീച്ചർ|| || 26|| [[തായന്നൂർ]]|| ജോയ്സ് മാഷ് | |||
|- | |||
| 27|| [[കാലിച്ചാനടുക്കം]]|| കെ. കെ. ആർ.|| || 28|| [[പരപ്പ യൂണിറ്റ്|പരപ്പ]]|| കെ ബാലകൃഷ്ണൻ (കെ. ബി.) | |||
|- | |||
| 29 || [[കൊട്ടോടി]]|| പി. കുഞ്ഞിക്കണ്ണൻ|| || 30|| [[പൂടംകല്ല് യൂണിറ്റ്|പുടംകല്ല്]]|| കെ. ബാലകൃഷ്ണൻ (കെ. ബി.) | |||
|- | |||
| 31 || [[പെരിയ പോളി യൂണിറ്റ്|പെരിയ പോളി]]|| എം. രമേശൻ മാഷ്|| || 32|| [[കൊല്ലാട]]|| എം. വി. പ്രമോദ് മാസ്റ്റർ | |||
|- | |||
| 33 || [[അതിയാമ്പൂർ യൂണിറ്റ്|അതിയാമ്പൂർ]]|| വി. പി. സിന്ധു || || 34|| [[ശങ്കരംപാടി]]|| ബാലകൃഷ്ണൻ കൈരളി | |||
|- | |||
| 35|| [[ബേത്തൂർപാറ യൂണിറ്റ്|ബേത്തൂർപ്പാറ]]|| കെ. ടി. എസ്.|| ||36|| [[കുറ്റിക്കോൽ യൂണിറ്റ്|കുറ്റിക്കോൽ]]|| എം വിജി | |||
|- | |||
| 37|| [[മുന്നാട് യൂണിറ്റ്|മുന്നാട്]]|| എ. എം. ബാലകൃഷ്ണൻ || || 38 || [[കുണ്ടംകുഴി യൂണിറ്റ്|കുണ്ടംകുഴി]]|| ഏ. വി. റീന | |||
|- | |||
| 39|| [[കോളിയടുക്കം]]|| കെ. രതീഷ്|| || 40|| [[പെരുമ്പള യൂണിറ്റ്|പെരുമ്പള]] || ബേബി സുമതി ടീച്ചർ | |||
|- | |||
| 41 || [[ചൗക്കി യൂണിറ്റ്|ചൗക്കി]]|| ബി അശോകൻ || || 42 || [[പാടി]]|| കെ. രതീഷ് | |||
|- | |||
| 43|| ഇരിയണ്ണി|| ബേബി സുമതി ടീച്ചർ|| || 44|| [[പുണ്ടൂർ യൂണിറ്റ്|പുണ്ടൂർ]]|| കെ. ടി. എസ്. | |||
|- | |||
| 45|| [[കാറഡുക്ക യൂണിറ്റ്|കാറഡുക്ക]] || കെ. ടി. എസ്.|| || 46|| [[വിദ്യാനഗർ]]|| ബി. അശോകൻ | |||
|- | |||
| 47|| [[ഡയറ്റ് മായിപ്പാടി]]|| സി ആർ|| || 48|| [[കൊളത്തൂർ യൂണിറ്റ്|കൊളത്തൂർ]]|| ബി. അശോകൻ | |||
|} | |||
==അംഗങ്ങൾ== | |||
മൂന്നു മേഖലകളാണു കാസർഗോഡ് ജില്ലയിൽ ഉള്ളത്. ഓരോ മേഖലയിലും ഉള്ള സംഗങ്ങളുടെ ലിസ്റ്റ് കൊടുക്കുന്നു. | |||
===തൃക്കരിപ്പൂർ മേഖല=== | |||
* യൂണിറ്റുകൾ : 16 | |||
* അംഗസംഖ്യ: 75 | |||
* പുരുഷന്മാർ: 511 | |||
* സ്ത്രീകൾ : 245 | |||
===കാഞ്ഞങ്ങാട് മേഖല=== | |||
* യൂണിറ്റുകൾ: 17 | |||
* അംഗസംഖ്യ: 574 | |||
* പുരുഷന്മാർ: 360 | |||
* സ്ത്രീകൾ : 214 | |||
===കാസർഗോഡ് മേഖല=== | |||
* യൂണിറ്റുകൾ: 17 | |||
* അംഗസംഖ്യ: 481 | |||
* പുരുഷന്മാർ:309 | |||
* സ്ത്രീകൾ : 172 | |||
== ഭവന്റെ വിലാസം == | |||
കാരാട്ടുവയൽ, | |||
പുതിയകോട്ട, | |||
പി.ഒ.കാഞ്ഞങ്ങാട്, | |||
ഫോൺ - 0467 2206001, | |||
കാസർഗോഡ്. | |||
---- | |||
== ജില്ലയുടെ ചരിത്രം == | == ജില്ലയുടെ ചരിത്രം == | ||
== മേഖലകൾ == | |||
===കാസർഗോഡ് മേഖല=== | |||
[[കാസർഗോഡ് മേഖല|പ്രധാന പേജ് ഇവിടെ കൊടുത്തിരിക്കുന്നു]]. ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്. കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല. | |||
* '''സെക്രട്ടറി '':' കെ.ടി.സുകുമാരൻ | |||
* '''പ്രസിഡണ്ട്''': എം.വി.പ്രമോദ് | |||
* '''ട്രഷറർ''': അശോകൻ.ബി | |||
* '''ആകെ മെമ്പർഷിപ്പ്''' : 201 | |||
'''യൂണിറ്റുകൾ''' | |||
# ബേത്തൂർപാറ | |||
# പാടി | |||
# ഇരിയണ്ണി | |||
# കുണ്ടംകുഴി | |||
# ബാലടുക്ക | |||
# കുറ്റിക്കോൽ | |||
# മുന്നാട് | |||
# കോളിയടുക്കം | |||
# ചൗക്കി | |||
# എരിഞ്ഞിപ്പുഴ | |||
# ബദിയടുക്ക | |||
# ചെർക്കള | |||
# വിദ്യാനഗർ | |||
---- | |||
===കാഞ്ഞങ്ങാട് മേഖല=== | |||
[[കാഞ്ഞങ്ങാട് മേഖല|പ്രധാന പേജ് ഇവിടെ കൊടുത്തിരിക്കുന്നു.]] ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. സംഘടനയുടെ ജില്ലാ ആസ്ഥാനവും ജില്ലാ ഭവനും ഈ മേഖലയിൽത്തന്നെ. പരിചയ സമ്പന്നരായ ഒരുപാട് പ്രവർത്തകർ ഈ മേഖലയിലുണ്ട്. യാത്രാ സൗകര്യവും മറ്റ് അനുകൂല സാഹചര്യങ്ങളും കാരണം മിക്കവാറും ജില്ലാ പരിപാടികൾ നടക്കുന്നത് ഈ മേഖലയിലാണ്. | |||
* '''സെക്രട്ടറി''' : സ്മിത ടീച്ചർ | |||
* '''പ്രസിഡണ്ട്''' : കെ.ബാലകൃഷ്ണൻ മാസ്റ്റർ | |||
* '''ട്രഷറർ''' : കെ.വി.കുഞ്ഞിക്കൃഷ്ണൻ | |||
* '''ആകെ മെമ്പർഷിപ്പ്''' : 388 | |||
'''യൂണിറ്റുകൾ''' | |||
#ചായ്യോം - പി. യു. ചന്ദ്രശേഖരൻ മാസ്റ്റർ | |||
#.നീലേശ്വരം - ബാലകൃഷ്ണൻ മാസ്റ്റർ | |||
#മടിക്കൈ - വി. വി. ശാന്ത ടീച്ചർ | |||
#കാഞ്ഞങ്ങാട് - വി. ഗോപി മാസ്റ്റർ | |||
#ഭവൻ - മാധവൻ നമ്പ്യാർ | |||
#വെളളിക്കോത്ത് - ഡോ: എം. വി. ഗംഗാധരൻ മാസ്റ്റർ/ വി. ടി. കെ. | |||
#ഉദുമ - പ്രൊ: എം. ഗോപാലൻ | |||
#ചാലിങ്കാൽ - വി. ടി. കാർത്ത്യായനി | |||
#അമ്പലത്തറ - സി. കെ. സബിത ടീച്ചർ | |||
#തായന്നൂർ - ഡോ: സി. രാമകൃഷ്ണൻ മാസ്റ്റർ/ ജോയ്സ് മാസ്റ്റർ | |||
#കാലിച്ചാനടുക്കം - ജോയ്സ് മാസ്റ്റർ | |||
#പരപ്പ - കെ. സ്മിത ടീച്ചർ | |||
#കൊട്ടോടി - കെ. കെ. രാഘവൻ മാസ്റ്റർ | |||
#പുടംകല്ല് - സ്മിത ടീച്ചർ / കെ. ടി. സുകുമാരൻ | |||
#പെരിയ പോളി - വി. പി. സിന്ധു | |||
#കൊല്ലാട - എം. വി. പ്രമോദ് മാസ്റ്റർ | |||
#അതിയാമ്പൂർ - വി. പി. സിന്ധു | |||
---- | |||
===തൃക്കരിപ്പൂർ മേഖല=== | |||
[[തൃക്കരിപ്പൂർ മേഖല|പ്രധാന പേജ് ഇവിടെ കൊടുത്തിരിക്കുന്നു]]. ജില്ലയുടെ തെക്കേ അറ്റത്തുള്ള മേഖല.കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നു.പരിചയസമ്പന്നരായ ഒരുപാട് മുൻനിര പ്രവർത്തകരാൽ സമ്പന്നം.സംഘാടന മികവുകൊണ്ട് അവിസ്മരണീയമായിത്തീർന്ന 51-ാമത് സംസ്ഥാന വാർഷികം നടന്ന ഉദിനൂർ ഈ മേഖലയിലാണ്. | |||
* '''സെക്രട്ടറി''' : ബിനേഷ് മുഴക്കോം | |||
* '''പ്രസിഡണ്ട്''' : എം. കെ. വിജയകുമാർ | |||
* '''ട്രഷറർ''' : കെ. പി. രാമചന്ദ്രൻ | |||
* '''ആകെ മെമ്പർഷിപ്പ്''' : 389 | |||
'''യൂണിറ്റുകൾ''' | |||
# [[ഇളമ്പച്ചി യൂണിറ്റ്|ഇളമ്പച്ചി]] | |||
# [[കൊടക്കാട് യൂണിറ്റ്|കൊടക്കാട്]] | |||
# [[കൊയോങ്കര യൂണിറ്റ്|കൊയോങ്കര]] | |||
# [[തൃക്കരിപ്പൂർ യൂണിറ്റ്|തൃക്കരിപ്പൂർ]], | |||
# [[തെക്കെക്കാട് യൂണിറ്റ്|തെക്കെക്കാട്]] | |||
# [[നൂഞ്ഞ - ചെമ്പ്രക്കാനം യൂണിറ്റ്|നൂഞ്ഞ - ചെമ്പ്രക്കാനം]] | |||
# [[മുഴക്കോം യൂണിറ്റ്|മുഴക്കോം]] | |||
# [[വലിയപറമ്പ് യൂണിറ്റ്|വലിയപറമ്പ് ]] | |||
# [[വി. വി. നഗർ യൂണിറ്റ്|വി. വി. നഗർ]] | |||
# [[ഉദിനൂർ യൂണിറ്റ്|ഉദിനൂർ]] | |||
# [[നിടുംബ യൂണിറ്റ്|നിടുംബ]] | |||
# [[ഈയ്യക്കാട് യൂണിറ്റ്|ഈയ്യക്കാട്]] | |||
# [[ആലന്തട്ട യൂണിറ്റ്|ആലന്തട്ട]] | |||
# [[തടിയൻ കൊവ്വൽ യൂണിറ്റ്|തടിയൻ കൊവ്വൽ]] | |||
# [[തുരുത്തി യൂണിറ്റ്|തുരുത്തി]] | |||
# [[പിലിക്കോട് യൂണിറ്റ്|പിലിക്കോട്]] | |||
---- | |||
===പരപ്പ മേഖല=== | |||
[[പരപ്പ മേഖല|പരപ്പ മേഖലയെ പറ്റി വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.]] നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയാണിത്. | |||
==പ്രധാന ലേഖനങ്ങൾ== | |||
[[നാം ജീവിക്കുന്ന സമൂഹം]] | |||
== പ്രധാന പ്രവർത്തനങ്ങൾ == | |||
'''ബാലശാസ്ത്ര കോൺഗ്രസ്സ്''' | |||
2014 മെയ് 19,20 തീയ്യതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയിൽ നിന്ന് 15 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു. | |||
'''പരിസരദിന കലണ്ടർ പ്രകാശനം''' | |||
വേണം പശ്ചിമഘട്ടത്തെ ജീവനോടെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനകമ്മിറ്റി പുറത്തിറക്കിയ പരിസരദിന കലണ്ടറിന്റെ ജില്ലാതല പ്രകാശനം നടന്നു.2014 ജൂൺ ഒന്നാം | |||
തീയ്യതി ഹോസ്ദുർഗ്ഗ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലയിലെ മുതിർന്ന പ്രവർത്തകൻ പി.പി.കെ.പൊതുവാൾ കലണ്ടർ പ്രകാശനം ചെയ്തു.പരിസര സബ് കമ്മിറ്റി ജില്ലാ | |||
കൺവീനർ പി.മുരളീധരൻ കലണ്ടർ ഏറ്റുവാങ്ങി.ചടങ്ങിൽ ജില്ലാസെക്രട്ടറി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു.കേന്ദ്രനിർവ്വാഹകസമിതിയംഗങ്ങളായ വി.വി.ശാന്ത, ഏ.എം. | |||
ബാലകൃഷ്ണൻ,സി.രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു | |||
'''പ്രതിഷേധ യോഗം''' | |||
ഹയർ സെക്കണ്ടറി പ്രവേശനം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.2014 ജൂൺ 2 ന് പുതിയകോട്ട | |||
മാന്തോപ്പ് മൈതാനിയിൽ ചേർന്ന യോഗം കേന്ദ്രനിർവ്വാഹക സമിതിയംഗം സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പ്രദീപ് കൊടക്കാട് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് പ്രൊ. | |||
എം.ഗോപാലൻ അധ്യക്ഷനായിരുന്നു. | |||
'''സാമ്പത്തിക ശില്പശാല''' | |||
2014 ജൂൺ 14,15 തീയ്യതികളിൽ IRTC യിൽ വെച്ച് നടന്ന സാമ്പത്തിക ശില്പശാലയിൽ ജില്ലയിലെ കാഞ്ഞങ്ങാട് ,തൃക്കരിപ്പൂർ മേഖലാ ട്രഷറർമാർ പങ്കെടുത്തു. | |||
'''ഐ.ടി.പരിശീലനം''' | |||
ജില്ലയിലെ പരിഷദ് പ്രവർത്തകർക്കായി ഐ.ടി.സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.ടി.പരിശീലനം സംഘടിപ്പിച്ചു.2014 ജൂൺ 28 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ | |||
വെച്ചായിരുന്നു പരിശീലനം. പരിഷദ് പ്രവർത്തകർക്കായുള്ള ഐ.ടി. പരിശീലനത്തിന്റെ രണ്ടാം ഘട്ടം 2014 ആഗസ്റ്റ് 9 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചുനടന്നു. | |||
== അറിയിപ്പുകൾ == | |||
കാസറഗോഡ് മേഖലാ കൺവെൻഷൻ 17.8.2014 ന് ഇരിയണ്ണിയിൽ വെച്ച് നടക്കും. കാഞ്ഞങ്ങാട് മേഖലാ കൺവെൻഷൻ 17.8.2014 ന് GHSS ഹോസ്ദുർഗ്ഗിൽ വെച്ച് നടക്കും | |||
2014 ജൂലായ് 12 ന് ചേർന്ന പ്രവർത്തക കൺവെൻഷൻ | |||
'''തീരുമാനങ്ങൾ''' | |||
* തെരെഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ അക്കാദമിക പിന്തുണ നൽകാൻ തീരുമാനിച്ചു.തൃക്കരിപ്പൂർ- ALPS പൊള്ളപ്പൊയിൽ | |||
* ചൂടാറാപ്പെട്ടിയും മറ്റ് PPC ഉല്പന്നങ്ങളും പ്രചരിപ്പിക്കാൻ ആഗസ്ത്-സെപ്റ്റംബർ മാസത്തിൽ ഊർജ്ജസന്ദേശ യാത്ര നടത്താൻ തീരുമാനിച്ചു. | |||
* ഐ.ടി.സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട ഐ.ടി പരിശീലനം ആഗസ്ത് 2 ന് നടക്കും. | |||
* മാസികാ ക്യാമ്പെയ്ൻ ജൂലായ് 1 മുതൽ ആഗസ്ത് 31 വരെയാണ്.പരമാവധി മാസികകൾ ചേർക്കുക. | |||
* മാസികാ ദിനം ആഗസ്ത് 10 . | |||
'''കൂടിയിരിപ്പുകൾ''' | |||
# ജൂലായ് 15 , 4 മണിക്ക് - ഭവൻ നിർമ്മാണക്കമ്മറ്റി. | |||
# ജൂലായ് 16 , 4 മണിക്ക് - പുസ്തക കുപ്പൺ / സംഘാടക സമിതി. | |||
# ജൂലായ് 18 - വിദ്യാഭ്യാസം | |||
# ജൂലായ് 22 - വികസനം | |||
# ജൂലായ് 25 - കല (കന്നട കലാജാഥ ) | |||
'''ജൂലായ് 2014''' | |||
# സംസ്ഥാന വാർഷികവുമായി ബന്ധപ്പെട്ട് പ്രവർത്തകർ കൊണ്ടുപോയ പുസ്തക കൂപ്പണുകൾ എത്രയും പെട്ടെന്ന് തിരിച്ചേൽപ്പിക്കേണ്ടതാണ്. | |||
# ജില്ലാ പ്രവർത്തക കൺവെൻഷൻ ജൂലായ് 12 ശനിയാഴ്ച നടക്കും.മുഴുവൻ യൂണിറ്റ് / മേഖലാ ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. | |||
ജില്ലാ സെക്രട്ടറി. | |||
സംഘടനാ സമിതി യോഗം 2014 ജൂലായ് 4 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനിൽ ചേരുമെന്ന് സെക്രട്ടറി അറിയിക്കുന്നു. | |||
വിജ്ഞാനപ്പൂമഴ - ഒന്നാം ഗഡു ജൂലായ് 12 വരെ അടക്കാവുന്നതാണ്. | |||
പുതിയ അംഗത്വം ചേർക്കുന്നത് ഇനിയും തുടരാം. | |||
കലണ്ടർ - പണമടക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് അടക്കേണ്ടതാണ്. | |||
സെക്രട്ടറി | |||
= ആദരാഞ്ജലികൾ= | |||
പരിഷത്തിന്റെ മുൻജില്ലാ സെക്രട്ടറിയും സജീവപ്രവർത്തകനുമായിരുന്ന കെ.വി.കൃഷ്ണൻ മാസ്റ്റർ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.പരേതന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. | |||
= ജില്ലാ കമ്മിറ്റി= | |||
ജില്ലയിലെ കലാജാഥകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നമ്മുടെ TKC ( ടി.കെ.ചന്ദ്രേട്ടൻ )നമ്മെ വിട്ടുപിരിഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു.സംസ്കാരം ഇന്ന് (7.7.14 ന് )രാവിലെ കൊടക്കാട് പടിഞ്ഞാറെക്കരയിലെ വീട്ടു വളപ്പിൽ നടക്കും. | |||
കാസർഗോഡ് | == പോസ്റ്ററുകൾ == | ||
കാസർഗോഡ് ജില്ലയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില പോസ്റ്ററുകൾ ഇവിടെ കൊടുക്കുന്നു. | |||
<gallery> | |||
പ്രമാണം:Salute-to-the-farmers-strike-in-Delhi 01.png| അഭിവാദ്യപോസ്റ്റർ | |||
പ്രമാണം:Salute-to-the-farmers-strike-in-Delhi 02.png| അഭിവാദ്യപോസ്റ്റർ | |||
പ്രമാണം:Salute-to-the-farmers-strike-in-Delhi 03.png| അഭിവാദ്യപോസ്റ്റർ | |||
പ്രമാണം:Salute-to-the-farmers-strike-in-Delhi 04.png| അഭിവാദ്യപോസ്റ്റർ | |||
പ്രമാണം:Salute-to-the-farmers-strike-in-Delhi-5.png| അഭിവാദ്യപോസ്റ്റർ | |||
പ്രമാണം:Sastra-sahithya-parishath-Kasaragod -Children-meet-1.png|വജ്ര ജൂബിലി ആഘോഷം | |||
പ്രമാണം:Sastra-sahithya-parishath-Kasaragod-Children-meet-2.png|വജ്ര ജൂബിലി ആഘോഷം | |||
പ്രമാണം:Naam-jeevikkunna-samooham.jpg|നാം ജീവിക്കുന്ന സമൂഹം - പ്രഭാഷണം | |||
പ്രമാണം:Magazines.png|മാഗസിൻ കാമ്പൈൻ പോസ്റ്റർ | |||
പ്രമാണം:Thrikaripur-kssp.png|തൃക്കരിപ്പൂർ മേഖല സമ്മേളനത്തിന്റെ പോസ്റ്റർ | |||
</gallery> |
11:18, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം
കാസർഗോഡ് ജില്ലയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു മൂന്നു മോഖലകളാണുള്ളത്. അവ യഥാക്രമം കാസർഗോഡ് മേഖല, കാഞ്ഞങ്ങാട് മേഖല, തൃക്കരിപ്പൂർ മേഖല എന്നിവയണ്. മുമ്പ് ചിറ്റാരിക്കൽ മേഖല കൂടി ഉണ്ടായിരുന്നു. പിന്നീടത് കൊഴിഞ്ഞുപോയി. ഒട്ടേറെ യൂണിറ്റുകളും ജില്ലയിൽ ഇല്ലാതായിട്ടുണ്ട്. നിലവിൽ ഓരോ മേഖലയിലും ഏകദേശം ഇരുപതോളം യൂണിറ്റുകൾ വീതം പ്രവർത്തിക്കുന്നുണ്ട്. കാസർഗോഡ് ജില്ലയിൽ 50 യൂണിറ്റുകളും 1811 അംഗങ്ങളും ആണുള്ളത്.
ജില്ലാ കമ്മിറ്റി ഭാരവാഹികൾ
- ഡോ. എം. വി.ഗംഗാധരൻ - പ്രസിഡണ്ട്, 9447489765
- വി. ടി. കാർത്ത്യായനി - വൈ. പ്രസിഡണ്ട്, 9447472929
- ദേവരാജൻ മാസ്റ്റർ - വൈ. പ്രസിഡണ്ട്, 9447236760
- കെ. ടി. സുകുമാരൻ - സെക്രട്ടറി, 9495904944
- സബിത ടീച്ചർ - ജോ.സെക്രട്ടറി, 9497291441
- എം. വി. പ്രമോദ് കുമാർ - ജോ.സെക്രട്ടറി,
- പി. കുഞ്ഞിക്കണ്ണൻ - ട്രഷറർ, 9400740990
- ആകെ യൂണിറ്റുകൾ : 50
- ആകെ മെമ്പർഷിപ്പ് : 1811
ബദിയടുക്ക, ബെള്ളൂർ എന്നിവ സ്കൂൾ സ്ഥാപന യൂണിറ്റുകൾ ആണ് അദ്ധ്യാപകർ ഈ വർഷം ഒന്നോ രണ്ടോ പേരൊഴികെ ബാക്കിയുള്ളവർ സ്ഥലം മാറിപ്പോയിരുന്നു. അതിനാൽ യൂണിറ്റ് ചുമതല ആർക്കും നൽകിയിട്ടില്ല. ബാക്കി 48 യൂണിറ്റുകളുടെ ചുമതലയുള്ള കേന്ദ്രകമിറ്റി അംഗങ്ങളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
യൂണിറ്റ് | അംഗം | യൂണിറ്റ് | അംഗം | |||
---|---|---|---|---|---|---|
1 | തൃക്കരിപ്പൂർ | Dr. വിജേഷ് കൊയോങ്കര | 2 | മുഴക്കോം | സുമിത്ര | |
3 | കൊടക്കാട് | എം. കെ. വിജയകുമാർ | 4 | വലിയപറമ്പ് | കെ. എം. കുഞ്ഞികണ്ണൻ | |
5 | വി. വി. നഗർ | കെ. പ്രേംരാജ് | 6 | നിടുംബ | രാധാകൃഷ്ണൻ കെ. | |
7 | തടിയൻ കൊവ്വൽ | ബിനേഷ് മുഴക്കോം | 8 | ഈയ്യക്കാട് | എം. വി. ജി. | |
9 | കൊയോങ്കര | പി. പി. രാജൻ മാസ്റ്റർ | 10 | ആലന്തട്ട | M. K. വിജയകുമാർ | |
11 | പിലിക്കോട് | സുഭാഷ്ചന്ദ്രജയൻ | 12 | ഉദിനൂർ | പ്രദീപ് കൊടക്കാട് | |
13 | ഇളമ്പച്ചി | പി. വി. ദേവരാജൻ മാസ്റ്റർ | 14 | നൂഞ്ഞ - ചെമ്പ്രകാനം | ഗീത ആർ. | |
15 | തുരുത്തി | സുരേശൻ മുഴക്കോം | 16 | തെക്കേക്കാട് | ബിനേഷ് മുഴക്കോം | |
17 | ചായ്യോം | പി. യു. ചന്ദ്രശേഖരൻ മാസ്റ്റർ | 18 | നീലേശ്വരം | ബാലകൃഷ്ണൻ മാസ്റ്റർ | |
19 | മടിക്കൈ | വി. വി. ശാന്തട്ടീച്ചർ | 20 | കാഞ്ഞങ്ങാട് | വി. ഗോപി മാസ്റ്റർ | |
21 | ഭവൻ | മാധവൻ നമ്പ്യാർ | 22 | വെളളിക്കോത്ത് | വി .ടി. കെ. | |
23 | ഉദുമ | Prof. M. ഗോപാലൻ | 24 | ചാലിങ്കാൽ | സ്മിതട്ടീച്ചർ | |
25 | അമ്പലത്തറ | സി. കെ. സബിത ട്ടീച്ചർ | 26 | തായന്നൂർ | ജോയ്സ് മാഷ് | |
27 | കാലിച്ചാനടുക്കം | കെ. കെ. ആർ. | 28 | പരപ്പ | കെ ബാലകൃഷ്ണൻ (കെ. ബി.) | |
29 | കൊട്ടോടി | പി. കുഞ്ഞിക്കണ്ണൻ | 30 | പുടംകല്ല് | കെ. ബാലകൃഷ്ണൻ (കെ. ബി.) | |
31 | പെരിയ പോളി | എം. രമേശൻ മാഷ് | 32 | കൊല്ലാട | എം. വി. പ്രമോദ് മാസ്റ്റർ | |
33 | അതിയാമ്പൂർ | വി. പി. സിന്ധു | 34 | ശങ്കരംപാടി | ബാലകൃഷ്ണൻ കൈരളി | |
35 | ബേത്തൂർപ്പാറ | കെ. ടി. എസ്. | 36 | കുറ്റിക്കോൽ | എം വിജി | |
37 | മുന്നാട് | എ. എം. ബാലകൃഷ്ണൻ | 38 | കുണ്ടംകുഴി | ഏ. വി. റീന | |
39 | കോളിയടുക്കം | കെ. രതീഷ് | 40 | പെരുമ്പള | ബേബി സുമതി ടീച്ചർ | |
41 | ചൗക്കി | ബി അശോകൻ | 42 | പാടി | കെ. രതീഷ് | |
43 | ഇരിയണ്ണി | ബേബി സുമതി ടീച്ചർ | 44 | പുണ്ടൂർ | കെ. ടി. എസ്. | |
45 | കാറഡുക്ക | കെ. ടി. എസ്. | 46 | വിദ്യാനഗർ | ബി. അശോകൻ | |
47 | ഡയറ്റ് മായിപ്പാടി | സി ആർ | 48 | കൊളത്തൂർ | ബി. അശോകൻ |
അംഗങ്ങൾ
മൂന്നു മേഖലകളാണു കാസർഗോഡ് ജില്ലയിൽ ഉള്ളത്. ഓരോ മേഖലയിലും ഉള്ള സംഗങ്ങളുടെ ലിസ്റ്റ് കൊടുക്കുന്നു.
തൃക്കരിപ്പൂർ മേഖല
- യൂണിറ്റുകൾ : 16
- അംഗസംഖ്യ: 75
- പുരുഷന്മാർ: 511
- സ്ത്രീകൾ : 245
കാഞ്ഞങ്ങാട് മേഖല
- യൂണിറ്റുകൾ: 17
- അംഗസംഖ്യ: 574
- പുരുഷന്മാർ: 360
- സ്ത്രീകൾ : 214
കാസർഗോഡ് മേഖല
- യൂണിറ്റുകൾ: 17
- അംഗസംഖ്യ: 481
- പുരുഷന്മാർ:309
- സ്ത്രീകൾ : 172
ഭവന്റെ വിലാസം
കാരാട്ടുവയൽ, പുതിയകോട്ട, പി.ഒ.കാഞ്ഞങ്ങാട്, ഫോൺ - 0467 2206001, കാസർഗോഡ്.
ജില്ലയുടെ ചരിത്രം
മേഖലകൾ
കാസർഗോഡ് മേഖല
പ്രധാന പേജ് ഇവിടെ കൊടുത്തിരിക്കുന്നു. ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്. കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല.
- 'സെക്രട്ടറി :' കെ.ടി.സുകുമാരൻ
- പ്രസിഡണ്ട്: എം.വി.പ്രമോദ്
- ട്രഷറർ: അശോകൻ.ബി
- ആകെ മെമ്പർഷിപ്പ് : 201
യൂണിറ്റുകൾ
- ബേത്തൂർപാറ
- പാടി
- ഇരിയണ്ണി
- കുണ്ടംകുഴി
- ബാലടുക്ക
- കുറ്റിക്കോൽ
- മുന്നാട്
- കോളിയടുക്കം
- ചൗക്കി
- എരിഞ്ഞിപ്പുഴ
- ബദിയടുക്ക
- ചെർക്കള
- വിദ്യാനഗർ
കാഞ്ഞങ്ങാട് മേഖല
പ്രധാന പേജ് ഇവിടെ കൊടുത്തിരിക്കുന്നു. ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. സംഘടനയുടെ ജില്ലാ ആസ്ഥാനവും ജില്ലാ ഭവനും ഈ മേഖലയിൽത്തന്നെ. പരിചയ സമ്പന്നരായ ഒരുപാട് പ്രവർത്തകർ ഈ മേഖലയിലുണ്ട്. യാത്രാ സൗകര്യവും മറ്റ് അനുകൂല സാഹചര്യങ്ങളും കാരണം മിക്കവാറും ജില്ലാ പരിപാടികൾ നടക്കുന്നത് ഈ മേഖലയിലാണ്.
- സെക്രട്ടറി : സ്മിത ടീച്ചർ
- പ്രസിഡണ്ട് : കെ.ബാലകൃഷ്ണൻ മാസ്റ്റർ
- ട്രഷറർ : കെ.വി.കുഞ്ഞിക്കൃഷ്ണൻ
- ആകെ മെമ്പർഷിപ്പ് : 388
യൂണിറ്റുകൾ
- ചായ്യോം - പി. യു. ചന്ദ്രശേഖരൻ മാസ്റ്റർ
- .നീലേശ്വരം - ബാലകൃഷ്ണൻ മാസ്റ്റർ
- മടിക്കൈ - വി. വി. ശാന്ത ടീച്ചർ
- കാഞ്ഞങ്ങാട് - വി. ഗോപി മാസ്റ്റർ
- ഭവൻ - മാധവൻ നമ്പ്യാർ
- വെളളിക്കോത്ത് - ഡോ: എം. വി. ഗംഗാധരൻ മാസ്റ്റർ/ വി. ടി. കെ.
- ഉദുമ - പ്രൊ: എം. ഗോപാലൻ
- ചാലിങ്കാൽ - വി. ടി. കാർത്ത്യായനി
- അമ്പലത്തറ - സി. കെ. സബിത ടീച്ചർ
- തായന്നൂർ - ഡോ: സി. രാമകൃഷ്ണൻ മാസ്റ്റർ/ ജോയ്സ് മാസ്റ്റർ
- കാലിച്ചാനടുക്കം - ജോയ്സ് മാസ്റ്റർ
- പരപ്പ - കെ. സ്മിത ടീച്ചർ
- കൊട്ടോടി - കെ. കെ. രാഘവൻ മാസ്റ്റർ
- പുടംകല്ല് - സ്മിത ടീച്ചർ / കെ. ടി. സുകുമാരൻ
- പെരിയ പോളി - വി. പി. സിന്ധു
- കൊല്ലാട - എം. വി. പ്രമോദ് മാസ്റ്റർ
- അതിയാമ്പൂർ - വി. പി. സിന്ധു
തൃക്കരിപ്പൂർ മേഖല
പ്രധാന പേജ് ഇവിടെ കൊടുത്തിരിക്കുന്നു. ജില്ലയുടെ തെക്കേ അറ്റത്തുള്ള മേഖല.കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നു.പരിചയസമ്പന്നരായ ഒരുപാട് മുൻനിര പ്രവർത്തകരാൽ സമ്പന്നം.സംഘാടന മികവുകൊണ്ട് അവിസ്മരണീയമായിത്തീർന്ന 51-ാമത് സംസ്ഥാന വാർഷികം നടന്ന ഉദിനൂർ ഈ മേഖലയിലാണ്.
- സെക്രട്ടറി : ബിനേഷ് മുഴക്കോം
- പ്രസിഡണ്ട് : എം. കെ. വിജയകുമാർ
- ട്രഷറർ : കെ. പി. രാമചന്ദ്രൻ
- ആകെ മെമ്പർഷിപ്പ് : 389
യൂണിറ്റുകൾ
- ഇളമ്പച്ചി
- കൊടക്കാട്
- കൊയോങ്കര
- തൃക്കരിപ്പൂർ,
- തെക്കെക്കാട്
- നൂഞ്ഞ - ചെമ്പ്രക്കാനം
- മുഴക്കോം
- വലിയപറമ്പ്
- വി. വി. നഗർ
- ഉദിനൂർ
- നിടുംബ
- ഈയ്യക്കാട്
- ആലന്തട്ട
- തടിയൻ കൊവ്വൽ
- തുരുത്തി
- പിലിക്കോട്
പരപ്പ മേഖല
പരപ്പ മേഖലയെ പറ്റി വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു. നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയാണിത്.
പ്രധാന ലേഖനങ്ങൾ
പ്രധാന പ്രവർത്തനങ്ങൾ
ബാലശാസ്ത്ര കോൺഗ്രസ്സ്
2014 മെയ് 19,20 തീയ്യതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയിൽ നിന്ന് 15 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു.
പരിസരദിന കലണ്ടർ പ്രകാശനം
വേണം പശ്ചിമഘട്ടത്തെ ജീവനോടെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനകമ്മിറ്റി പുറത്തിറക്കിയ പരിസരദിന കലണ്ടറിന്റെ ജില്ലാതല പ്രകാശനം നടന്നു.2014 ജൂൺ ഒന്നാം തീയ്യതി ഹോസ്ദുർഗ്ഗ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലയിലെ മുതിർന്ന പ്രവർത്തകൻ പി.പി.കെ.പൊതുവാൾ കലണ്ടർ പ്രകാശനം ചെയ്തു.പരിസര സബ് കമ്മിറ്റി ജില്ലാ കൺവീനർ പി.മുരളീധരൻ കലണ്ടർ ഏറ്റുവാങ്ങി.ചടങ്ങിൽ ജില്ലാസെക്രട്ടറി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു.കേന്ദ്രനിർവ്വാഹകസമിതിയംഗങ്ങളായ വി.വി.ശാന്ത, ഏ.എം. ബാലകൃഷ്ണൻ,സി.രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു
പ്രതിഷേധ യോഗം
ഹയർ സെക്കണ്ടറി പ്രവേശനം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.2014 ജൂൺ 2 ന് പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ ചേർന്ന യോഗം കേന്ദ്രനിർവ്വാഹക സമിതിയംഗം സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പ്രദീപ് കൊടക്കാട് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് പ്രൊ. എം.ഗോപാലൻ അധ്യക്ഷനായിരുന്നു.
സാമ്പത്തിക ശില്പശാല
2014 ജൂൺ 14,15 തീയ്യതികളിൽ IRTC യിൽ വെച്ച് നടന്ന സാമ്പത്തിക ശില്പശാലയിൽ ജില്ലയിലെ കാഞ്ഞങ്ങാട് ,തൃക്കരിപ്പൂർ മേഖലാ ട്രഷറർമാർ പങ്കെടുത്തു.
ഐ.ടി.പരിശീലനം
ജില്ലയിലെ പരിഷദ് പ്രവർത്തകർക്കായി ഐ.ടി.സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.ടി.പരിശീലനം സംഘടിപ്പിച്ചു.2014 ജൂൺ 28 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചായിരുന്നു പരിശീലനം. പരിഷദ് പ്രവർത്തകർക്കായുള്ള ഐ.ടി. പരിശീലനത്തിന്റെ രണ്ടാം ഘട്ടം 2014 ആഗസ്റ്റ് 9 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചുനടന്നു.
അറിയിപ്പുകൾ
കാസറഗോഡ് മേഖലാ കൺവെൻഷൻ 17.8.2014 ന് ഇരിയണ്ണിയിൽ വെച്ച് നടക്കും. കാഞ്ഞങ്ങാട് മേഖലാ കൺവെൻഷൻ 17.8.2014 ന് GHSS ഹോസ്ദുർഗ്ഗിൽ വെച്ച് നടക്കും
2014 ജൂലായ് 12 ന് ചേർന്ന പ്രവർത്തക കൺവെൻഷൻ തീരുമാനങ്ങൾ
- തെരെഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ അക്കാദമിക പിന്തുണ നൽകാൻ തീരുമാനിച്ചു.തൃക്കരിപ്പൂർ- ALPS പൊള്ളപ്പൊയിൽ
- ചൂടാറാപ്പെട്ടിയും മറ്റ് PPC ഉല്പന്നങ്ങളും പ്രചരിപ്പിക്കാൻ ആഗസ്ത്-സെപ്റ്റംബർ മാസത്തിൽ ഊർജ്ജസന്ദേശ യാത്ര നടത്താൻ തീരുമാനിച്ചു.
- ഐ.ടി.സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട ഐ.ടി പരിശീലനം ആഗസ്ത് 2 ന് നടക്കും.
- മാസികാ ക്യാമ്പെയ്ൻ ജൂലായ് 1 മുതൽ ആഗസ്ത് 31 വരെയാണ്.പരമാവധി മാസികകൾ ചേർക്കുക.
- മാസികാ ദിനം ആഗസ്ത് 10 .
കൂടിയിരിപ്പുകൾ
- ജൂലായ് 15 , 4 മണിക്ക് - ഭവൻ നിർമ്മാണക്കമ്മറ്റി.
- ജൂലായ് 16 , 4 മണിക്ക് - പുസ്തക കുപ്പൺ / സംഘാടക സമിതി.
- ജൂലായ് 18 - വിദ്യാഭ്യാസം
- ജൂലായ് 22 - വികസനം
- ജൂലായ് 25 - കല (കന്നട കലാജാഥ )
ജൂലായ് 2014
- സംസ്ഥാന വാർഷികവുമായി ബന്ധപ്പെട്ട് പ്രവർത്തകർ കൊണ്ടുപോയ പുസ്തക കൂപ്പണുകൾ എത്രയും പെട്ടെന്ന് തിരിച്ചേൽപ്പിക്കേണ്ടതാണ്.
- ജില്ലാ പ്രവർത്തക കൺവെൻഷൻ ജൂലായ് 12 ശനിയാഴ്ച നടക്കും.മുഴുവൻ യൂണിറ്റ് / മേഖലാ ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
ജില്ലാ സെക്രട്ടറി.
സംഘടനാ സമിതി യോഗം 2014 ജൂലായ് 4 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനിൽ ചേരുമെന്ന് സെക്രട്ടറി അറിയിക്കുന്നു. വിജ്ഞാനപ്പൂമഴ - ഒന്നാം ഗഡു ജൂലായ് 12 വരെ അടക്കാവുന്നതാണ്. പുതിയ അംഗത്വം ചേർക്കുന്നത് ഇനിയും തുടരാം. കലണ്ടർ - പണമടക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് അടക്കേണ്ടതാണ്. സെക്രട്ടറി
ആദരാഞ്ജലികൾ
പരിഷത്തിന്റെ മുൻജില്ലാ സെക്രട്ടറിയും സജീവപ്രവർത്തകനുമായിരുന്ന കെ.വി.കൃഷ്ണൻ മാസ്റ്റർ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.പരേതന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ജില്ലാ കമ്മിറ്റി
ജില്ലയിലെ കലാജാഥകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നമ്മുടെ TKC ( ടി.കെ.ചന്ദ്രേട്ടൻ )നമ്മെ വിട്ടുപിരിഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു.സംസ്കാരം ഇന്ന് (7.7.14 ന് )രാവിലെ കൊടക്കാട് പടിഞ്ഞാറെക്കരയിലെ വീട്ടു വളപ്പിൽ നടക്കും.
പോസ്റ്ററുകൾ
കാസർഗോഡ് ജില്ലയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില പോസ്റ്ററുകൾ ഇവിടെ കൊടുക്കുന്നു.