തൃത്താല മേഖല
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല | |
---|---|
പ്രസിഡന്റ് | എം വി രാജൻ മാസ്റ്റർ |
സെക്രട്ടറി | ഹരീശ്വരൻ |
ട്രഷറർ | രവികുമാർ |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
പഞ്ചായത്തുകൾ | ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല |
യൂണിറ്റുകൾ | ആനക്കര, കുമരനെല്ലൂർ, പട്ടിത്തറ, തണ്ണീർക്കോട്, ചാലിശ്ശേരി, കോതച്ചിറ, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി, തൃത്താല (യൂണിറ്റ്), മേഴത്തൂർ, കൂറ്റനാട്,തിരുമിറ്റക്കോട് |
പാലക്കാട് ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലാ കമ്മറ്റി
ഭാരവാഹികൾ
- പ്രസിഡന്റ്
- എം.വി. രാജൻ മാസ്റ്റർ
- വൈസ് പ്രസിഡന്റ്
- എ.കെ. ശ്രീദേവി
- സെക്രട്ടറി
- ഹരീശ്വരൻ
- ജോ.സെക്രട്ടറി
- ഖജാൻജി
- രവികുമാർ
മേഖലാ കമ്മറ്റി അംഗങ്ങൾ
- പി.വി. സേതുമാധവൻ
- സതീഷ് പി.ബി
- സുബീഷ് കെ.വി
- ഡോ. സലീനവർഗ്ഗീസ്
- എം.എം. പരമേശ്വരൻ
- പി. നാരായണൻ
- ശ്രീജ കെ.എം
- വി.എം. രാജീവ്
- പി. രാധാകൃഷ്ണൻ
- പരമേശ്വരൻ കെ
- ഡോ. രാമചന്ദ്രൻ
- സി.ജി. ശാന്തകുമാരി
ക്ഷണിതാക്കൾ
- പി.കെ. നാരായണൻകുട്ടി
- ഉണ്ണികൃഷ്ണൻ ടി.പി.
- ശശിമാഷ്
- ഷാജി അരിക്കാട്
ഇന്റേണൽ ഓഡിറ്റർമാർ
പ്രഭാകരൻ (തൃത്താല)
നാരായണൻ കെ
യൂണിറ്റ് സെക്രട്ടറിമാർ
യൂണിറ്റ് | പ്രസിഡന്റ് | സെക്രട്ടറി |
---|---|---|
ആനക്കര | കെ. സുരേഷ് | പി.വി. ജലീൽ |
കുമരനല്ലൂർ | സുധി പൊന്നേങ്കാവിൽ | ജിജി എസ് മനോഹർ |
പട്ടിത്തറ | സുനിത്കുമാർ പി.പി. | പ്രേംകുമാർ എം.ജി |
തൃത്താല | പ്രഭാകരൻ | ഷണ്മുഖൻ |
മേഴത്തൂർ | പി.ജി.രേഷ | രാജേഷ് കോടനാട് |
ചാലിശ്ശേരി | വിഷ്ണു | അഭിലാഷ് കെ കെ |
പിലാക്കാട്ടിരി | പത്മിനി | രജിഷ എ.കെ. |
കൂറ്റനാട് | വിജിത | എ.കെ. ചന്ദ്രൻ |
തിരുമിറ്റക്കോട് | ശശികുമാർ | നാരായണൻ കെ |
കോതച്ചിറ | ||
ഞാങ്ങാട്ടിരി | T ചന്ദ്രൻമാഷ് | സൂരജ് TK |
തണ്ണീർക്കോട് | ശശിമാഷ് | സുരേഷ് |
പ്രവർത്തനങ്ങൾ - 2025
പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക
തൃത്താല മേഖലയുടെ നേതൃത്വത്തിൽ UP, HS സ്കൂളുകളിൽ "പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക" എന്ന കാമ്പയിൻ പ്രവർത്തനം നടത്തി വരുന്നു. സംഘാടനത്തിനും ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനുമായി രാജീവ്, സേതുമാധവൻ, ജലീൽ, എം.വി.രാജൻ, ശശി മാഷ്, എം.കെ ചന്ദ്രൻ, V M സുമ, കെ.രാമചന്ദ്രൻ, രവികുമാർ, എന്നിവർ നേതൃത്വം നൽകുന്ന ടീമുകൾ രൂപീകരിച്ചു. സ്കൂളുകളിലെ സയൻസ്, പരിസ്ഥിതി, സുസ്ഥിര തൃത്താല ക്ലബ്ബുകളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദിവസം | സ്കൂൾ | പങ്കാളിത്തം | ക്ലാസ് എടുത്തത് |
---|---|---|---|
3-7-2025 | DKBMMHSS തൃത്താല | 55 | എം വി രാജൻ മാസ്റ്റർ |
4-7-2025 | HSS ചാത്തനൂർ | 50 | എം വി രാജൻ മാസ്റ്റർ |
8-7-2025 | AUPS എഴുമങ്ങാട് | 35 | വി എം സുമ |
11-7-2025 | AUPS ഇരുമ്പകശ്ശേരി | 40 | ശശി മാസ്റ്റർ |