780
തിരുത്തലുകൾ
വരി 314: | വരി 314: | ||
പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ അതിന് ഒരു സമീപനരേഖ ഉണ്ടാകണം. ആ സമീപനരേഖയുടെ അടിത്തറയെ ദർശന പരം, മന:ശാസ്ത്രപരം, സാമൂഹ്യശാസ്ത്രപരം എന്നിങ്ങനെ മൂന്നായി തിരിക്കാം. എന്നൽ അബ്ദുൾ അസീസ് കമ്മറ്റി റിപ്പോർട്ട് അതെല്ലാം പരിഗണിച്ചിട്ടുണ്ടോ എന്ന് രാജൻ മാസ്റ്റർ സംശയം പ്രകടിപ്പിച്ചു. | പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ അതിന് ഒരു സമീപനരേഖ ഉണ്ടാകണം. ആ സമീപനരേഖയുടെ അടിത്തറയെ ദർശന പരം, മന:ശാസ്ത്രപരം, സാമൂഹ്യശാസ്ത്രപരം എന്നിങ്ങനെ മൂന്നായി തിരിക്കാം. എന്നൽ അബ്ദുൾ അസീസ് കമ്മറ്റി റിപ്പോർട്ട് അതെല്ലാം പരിഗണിച്ചിട്ടുണ്ടോ എന്ന് രാജൻ മാസ്റ്റർ സംശയം പ്രകടിപ്പിച്ചു. | ||
പഠന പ്രക്രിയ എന്നതിനു പകരം ഇതിൽ വിനിമയ പ്രക്രിയ എന്നാണ് പറയുന്നത്. ടീച്ചർ ഫെസിലിറ്റേറ്ററുടെ (പഠിക്കാനുള്ള സന്ദർഭങ്ങളും കൈത്താങും നൽകുന്ന ആൾ) റോളിൽ നിന്ന് mentor (ഉപദേശി, വഴികാട്ടി) ആയി മാറുന്നു. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു. 1997 ൽ കേരളത്തിൽ നിലവിൽ വന്ന ശിശുകേന്ദ്രിതമായ പാഠ്യപദ്ധതി കാര്യമായ ചർച്ചകളോ പഠനങ്ങളോ ഇല്ലാതെ പരിഷ്കരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം. സർക്കാരുകൾ മാറുമ്പോഴെല്ലാം മാറേണ്ടതല്ല പാഠ്യപദ്ധതി | പഠന പ്രക്രിയ എന്നതിനു പകരം ഇതിൽ വിനിമയ പ്രക്രിയ എന്നാണ് പറയുന്നത്. ടീച്ചർ ഫെസിലിറ്റേറ്ററുടെ (പഠിക്കാനുള്ള സന്ദർഭങ്ങളും കൈത്താങും നൽകുന്ന ആൾ) റോളിൽ നിന്ന് mentor (ഉപദേശി, വഴികാട്ടി) ആയി മാറുന്നു. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു. 1997 ൽ കേരളത്തിൽ നിലവിൽ വന്ന ശിശുകേന്ദ്രിതമായ പാഠ്യപദ്ധതി കാര്യമായ ചർച്ചകളോ പഠനങ്ങളോ ഇല്ലാതെ പരിഷ്കരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം. സർക്കാരുകൾ മാറുമ്പോഴെല്ലാം മാറേണ്ടതല്ല പാഠ്യപദ്ധതി | ||
[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] | |||
=മീഡിയ പ്രമാണങ്ങൾ= | =മീഡിയ പ്രമാണങ്ങൾ= |
തിരുത്തലുകൾ