780
തിരുത്തലുകൾ
വരി 150: | വരി 150: | ||
==== മേഴത്തൂർ യൂണിറ്റ് ==== | ==== മേഴത്തൂർ യൂണിറ്റ് ==== | ||
മേഴത്തൂർ യൂണിറ്റിൽ 2021 ഒക്ടോബർ 30ന് യൂണിറ്റ് സെക്രട്ടറി ശ്രീജയുടെ വീട്ടിൽ വെച്ച് ശാസ്ത്രാവബോധ ക്ലാസ്സ് നടത്തി. മേഖലാ സെക്രട്ടറി വി.എം. രാജീവ് ക്ലാസ്സ് എടുത്തു. 15 പേരാണ് ആകെ പങ്കെടുത്തത്. | മേഴത്തൂർ യൂണിറ്റിൽ 2021 ഒക്ടോബർ 30ന് യൂണിറ്റ് സെക്രട്ടറി ശ്രീജയുടെ വീട്ടിൽ വെച്ച് ശാസ്ത്രാവബോധ ക്ലാസ്സ് നടത്തി. മേഖലാ സെക്രട്ടറി വി.എം. രാജീവ് ക്ലാസ്സ് എടുത്തു. 15 പേരാണ് ആകെ പങ്കെടുത്തത്. മേഴത്തൂർ യൂണിറ്റിലെ രണ്ടാമത്തെ ക്ലാസ്സ് മേഴത്തൂർ ഗ്രന്ഥാലയത്തിൽ വെച്ചു നടന്നു. ശ്രീ. പി.വി. സേതുമാധവനാണ് ക്ലാസ്സ് നയിച്ചത്. വൈകുന്നേരം 5 മണിക്ക് തുടങ്ങിയ ക്ലാസ്സ് 6.45ന് അവസാനിച്ചു. 15 പേരുടെ പങ്കാളിത്തമാണ് ഉണ്ടായത്. മൂന്നു പേർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ (പ്രത്യേകിച്ച് സയൻസ് വിഷയങ്ങൾ) വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെട്ട സദസ്സിലായിരിക്കും കൂടുതൽ ഫലപ്രദമെന്നും സാധാരണ കേൾവിക്കാരുടെ മുമ്പിൽ ഇന്നത്തെ കാലം, നാളത്തെ പ്രതീക്ഷ എന്നിവക്ക് കൂടുതൽ ഊന്നൽ കൊടുത്തുള്ള അവതരണമായിരിക്കും ഉചിതമെന്നുമുള്ള ഒരു പൊതു അഭിപ്രായം ഉണ്ടായി. | ||
[[ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ|ചിത്രങ്ങൾ]] | [[ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ|ചിത്രങ്ങൾ]] |
തിരുത്തലുകൾ