"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 56: | വരി 56: | ||
=പ്രവർത്തനങ്ങൾ - 2021= | =പ്രവർത്തനങ്ങൾ - 2021= | ||
=== അംഗത്വപ്രവർത്തനം === | |||
ചിട്ടയായ പ്രവർത്തനത്തിന്റെ ഭാഗമായി മേഖലയിലെ അംഗങ്ങളുടെ എണ്ണം 1000ൽ എത്തിക്കാനായി. എല്ലാ യൂണിറ്റുകളും അവരുടെ കഴിവിന്റെ പരാമാവധി ശ്രമിച്ചതിന്റെ ഭാഗമായാണ് ഇതിന് കഴിഞ്ഞത്. 116 വീതം അംഗങ്ങളുള്ള കുമരനല്ലൂർ, പട്ടിത്തറ യൂണിറ്റുകളിലാണ് എറ്റവും കൂടുതൽ അംഗങ്ങളുള്ളത്. | |||
{| class="wikitable" | |||
|+യൂണിറ്റ് തല അംഗത്വ വിവരങ്ങൾ | |||
!ക്ര.നമ്പർ | |||
!യൂണിറ്റ് | |||
!സ്ത്രീ | |||
!പുരുഷൻ | |||
!ആകെ | |||
|- | |||
|1 | |||
|കുമരനല്ലൂർ | |||
| | |||
| | |||
|116 | |||
|- | |||
|2 | |||
|പട്ടിത്തറ | |||
| | |||
| | |||
|116 | |||
|- | |||
|3 | |||
|ആനക്കര | |||
| | |||
| | |||
|112 | |||
|- | |||
|4 | |||
|പിലാക്കാട്ടിരി | |||
| | |||
| | |||
|111 | |||
|- | |||
|5 | |||
|ഞാങ്ങാട്ടിരി | |||
| | |||
| | |||
|105 | |||
|- | |||
|6 | |||
|മേഴത്തൂർ | |||
| | |||
| | |||
|102 | |||
|- | |||
|7 | |||
|ചാലിശ്ശേരി | |||
| | |||
| | |||
|69 | |||
|- | |||
|8 | |||
|തൃത്താല | |||
| | |||
| | |||
|64 | |||
|- | |||
|9 | |||
|കോതച്ചിറ | |||
| | |||
| | |||
|65 | |||
|- | |||
|10 | |||
|തണ്ണീർകോട് | |||
| | |||
| | |||
|46 | |||
|- | |||
|11 | |||
|തിരുമിറ്റക്കോട് | |||
| | |||
| | |||
|37 | |||
|- | |||
|12 | |||
|മലമക്കാവ് | |||
| | |||
| | |||
|30 | |||
|- | |||
|13 | |||
|കൂറ്റനാട് | |||
| | |||
| | |||
|27 | |||
|} | |||
===മക്കൾക്കൊപ്പം=== | ===മക്കൾക്കൊപ്പം=== | ||
[[പ്രമാണം:ജില്ലാതല ഉദ്ഘാടനം-1.jpg|thumb|200px|ജില്ലാതല ഉദ്ഘാടനത്തിന്റെ പോസ്റ്റർ]] | [[പ്രമാണം:ജില്ലാതല ഉദ്ഘാടനം-1.jpg|thumb|200px|ജില്ലാതല ഉദ്ഘാടനത്തിന്റെ പോസ്റ്റർ]] | ||
വരി 99: | വരി 189: | ||
=== മാസികാപ്രവർത്തനം === | === മാസികാപ്രവർത്തനം === | ||
ഒക്ടോബർ 24 വരെ മേഖലയിൽ ആകെ 465 മാസികകൾ ചേർത്തു. ഇതിൽ 344 എണ്ണം യുറീക്കയും 70 എണ്ണം ശാസ്ത്രകേരളവും 51 എണ്ണം ശാസ്ത്രഗതിയുമാണ്. ഏറ്റവും കൂടുതൽ മാസികകൾ ചേർത്ത യൂണിറ്റ് കുമരനല്ലൂർ ആണ്. 126 യുറീക്കകൾ അടക്കം ആകെ 175 മാസികക്ക് യൂണിറ്റ് വരിക്കാരെ കണ്ടെത്തി. | ഒക്ടോബർ 24 വരെ മേഖലയിൽ ആകെ 465 മാസികകൾ ചേർത്തു. ഇതിൽ 344 എണ്ണം യുറീക്കയും 70 എണ്ണം ശാസ്ത്രകേരളവും 51 എണ്ണം ശാസ്ത്രഗതിയുമാണ്. ഏറ്റവും കൂടുതൽ മാസികകൾ ചേർത്ത യൂണിറ്റ് കുമരനല്ലൂർ ആണ്. 126 യുറീക്കകൾ അടക്കം ആകെ 175 മാസികക്ക് യൂണിറ്റ് വരിക്കാരെ കണ്ടെത്തി. | ||
{| class="wikitable sortable" | |||
|+ഓരോ യൂണിറ്റും ചേർത്ത മാസികകളുടെ എണ്ണം | |||
!ക്ര.നമ്പർ | |||
!യൂണിറ്റ് | |||
!യൂറീക്ക | |||
!ശാസ്ത്രകേരളം | |||
!ശാസ്ത്രഗതി | |||
!ആകെ | |||
|- | |||
|1 | |||
|ആനക്കര | |||
|5 | |||
|1 | |||
|5 | |||
|11 | |||
|- | |||
|2 | |||
|മലമക്കാവ് | |||
|0 | |||
|0 | |||
|0 | |||
|0 | |||
|- | |||
|3 | |||
|കുമരനല്ലൂർ | |||
|126 | |||
|31 | |||
|18 | |||
|175 | |||
|- | |||
|4 | |||
|പട്ടിത്തറ | |||
|19 | |||
|2 | |||
|2 | |||
|23 | |||
|- | |||
|5 | |||
|തൃത്താല | |||
|0 | |||
|0 | |||
|1 | |||
|1 | |||
|- | |||
|6 | |||
|മേഴത്തൂർ | |||
|13 | |||
|13 | |||
|10 | |||
|36 | |||
|- | |||
|7 | |||
|പിലാക്കാട്ടിരി | |||
|130 | |||
|4 | |||
|0 | |||
|134 | |||
|- | |||
|8 | |||
|ഞാങ്ങാട്ടിരി | |||
|10 | |||
|2 | |||
|1 | |||
|13 | |||
|- | |||
|9 | |||
|കോതച്ചിറ | |||
|2 | |||
|0 | |||
|0 | |||
|2 | |||
|- | |||
|10 | |||
|ചാലിശ്ശേരി | |||
|1 | |||
|0 | |||
|1 | |||
|2 | |||
|- | |||
|11 | |||
|തണ്ണീർകോട് | |||
|5 | |||
|2 | |||
|7 | |||
|14 | |||
|- | |||
|12 | |||
|കൂറ്റനാട് | |||
|9 | |||
|11 | |||
|0 | |||
|20 | |||
|- | |||
|13 | |||
|തിരുമിറ്റക്കോട് | |||
|24 | |||
|4 | |||
|6 | |||
|34 | |||
|- | |||
|14 | |||
|ആകെ | |||
|344 | |||
|70 | |||
|51 | |||
|465 | |||
|} | |||
= | =0വിദ്യാഭ്യാസ സംവാദ സദസ്സ് 2002= | ||
[[പ്രമാണം:വിദ്യാഭ്യാസ സംവാദ സദസ്സ്.jpg|thumb|right|300px]] | [[പ്രമാണം:വിദ്യാഭ്യാസ സംവാദ സദസ്സ്.jpg|thumb|right|300px]] |
16:22, 26 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല | |
---|---|
പ്രസിഡന്റ് | ഡോ.കെ രാമചന്ദ്രൻ |
സെക്രട്ടറി | വി.എം. രാജീവ് |
ട്രഷറർ | ഹരീശ്വരൻ |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
പഞ്ചായത്തുകൾ | ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല |
യൂണിറ്റുകൾ | ആനക്കര, മലമക്കാവ് ,കുമരനെല്ലൂർ, പട്ടിത്തറ, തൊഴൂക്കര, തണ്ണീർക്കോട്, ചാലിശ്ശേരി, കോതച്ചിറ, പിലാക്കാട്ടിരി, ചാത്തനൂർ, ഞാങ്ങാട്ടിരി, തൃത്താല (യൂണിറ്റ്), മേഴത്തൂർ, കൂറ്റനാട്,തിരുമിറ്റക്കോട് |
പാലക്കാട് ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലാ കമ്മറ്റി
ഭാരവാഹികൾ
- പ്രസിഡന്റ്
- ഡോ.കെ. രാമചന്ദ്രൻ
- സെക്രട്ടറി
- വി.എം. രാജീവ്
- ഖജാൻജി
- ഹരീശ്വരൻ
മേഖലാ കമ്മറ്റി അംഗങ്ങൾ
ഇന്റേണൽ ഓഡിറ്റർമാർ
യൂണിറ്റ് സെക്രട്ടറിമാർ
പ്രവർത്തനങ്ങൾ - 2021
അംഗത്വപ്രവർത്തനം
ചിട്ടയായ പ്രവർത്തനത്തിന്റെ ഭാഗമായി മേഖലയിലെ അംഗങ്ങളുടെ എണ്ണം 1000ൽ എത്തിക്കാനായി. എല്ലാ യൂണിറ്റുകളും അവരുടെ കഴിവിന്റെ പരാമാവധി ശ്രമിച്ചതിന്റെ ഭാഗമായാണ് ഇതിന് കഴിഞ്ഞത്. 116 വീതം അംഗങ്ങളുള്ള കുമരനല്ലൂർ, പട്ടിത്തറ യൂണിറ്റുകളിലാണ് എറ്റവും കൂടുതൽ അംഗങ്ങളുള്ളത്.
ക്ര.നമ്പർ | യൂണിറ്റ് | സ്ത്രീ | പുരുഷൻ | ആകെ |
---|---|---|---|---|
1 | കുമരനല്ലൂർ | 116 | ||
2 | പട്ടിത്തറ | 116 | ||
3 | ആനക്കര | 112 | ||
4 | പിലാക്കാട്ടിരി | 111 | ||
5 | ഞാങ്ങാട്ടിരി | 105 | ||
6 | മേഴത്തൂർ | 102 | ||
7 | ചാലിശ്ശേരി | 69 | ||
8 | തൃത്താല | 64 | ||
9 | കോതച്ചിറ | 65 | ||
10 | തണ്ണീർകോട് | 46 | ||
11 | തിരുമിറ്റക്കോട് | 37 | ||
12 | മലമക്കാവ് | 30 | ||
13 | കൂറ്റനാട് | 27 |
മക്കൾക്കൊപ്പം
2021ൽ പരിഷത്ത് ഏറ്റെടുത്ത പ്രധാനപരിപാടിളിലൊന്നാണ് മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം എന്ന പരിപാടി. ഇതിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താല മേഖലയിൽ വെച്ചാണ് നടന്നത്. 2021 ആഗസ്റ്റ് 8ന് വട്ടേനാട് ജി.എൽ.പി. സ്ക്കൂളിൽ വെച്ച് ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷാണ് ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തത്. 250ഓളം രക്ഷിതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു. പിന്നീട് ആഗസ്റ്റ് 10ന് പഞ്ചായത്ത് തല ഉദ്ഘാടനങ്ങളും ശ്രീ.എം.ബി. രാജേഷ് തന്നെയാണ് ഉദ്ഘാടനം ചെയ്തത്.
മേഖലയിലെ എല്ലാ സ്ക്കൂളുകളിലും സമയബന്ധിതമായി തന്നെ ക്ലാസ്സുകൾ നടത്താൻ കഴിഞ്ഞു. 15,000ലേറെ രക്ഷിതാക്കളുമായി സംവദിക്കാൻ കഴിഞ്ഞു. ആഗസ്റ്റ് 31ന് എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കുകയും സെപ്റ്റംബർ ഒന്നിന് പരിഷത്ത് നിർവ്വാഹക സമിതി അംഗം ഒ.എം. ശങ്കരൻ പൂർത്തീകരണ പ്രഖ്യാപനം നടത്തുകയും ചെയ്തു. വിശദവിവരങ്ങൾ ഇവിടെ[1]
ക്ലാസ്സുകൾ കൈകാര്യം ചെയ്തവർ
- രാജീവ്. വി.എം.
- വിനോദ്കുമാർ പി
- സുമ വി.എം.
- ഡോ. സലീന വർഗ്ഗീസ്
- രജനി എസ് നായർ
- രാജൻ എം.വി (കൂറ്റനാട്)
- ശ്രീദേവി എ.കെ.
- ഗോപു പട്ടിത്തറ
- സുദീപ് പി.
- ശ്രീജിത് വി.പി
- ടി.രാജീവ്
- മണികണ്ഠൻ സി.വി
- ജലീൽ പി.വി.
- വി.എം. ബീന
- ഡോ. കെ. രാമചന്ദ്രൻ
- എം.വി. രാജൻ മാസ്റ്റർ (HM)
- എം.എം. പരമേശ്വരൻ
- വി. ഗംഗാധരൻ
- പി. രാധാകൃഷ്ണൻ
- പ്രിയദർശൻ
- പാർവ്വതി ടീച്ചർ
- സേതുമാധവൻ
- സുബ്രഹ്മണ്യൻ
- ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ
- പി. മോഹനൻ
- ലത
- സൂര്യ
യുവസമിതി
2021 ഒക്ടോബർ 11ന് cinema, gender, love എന്ന വിഷയത്തെ അധികരിച്ച് യുവസംവാദം നടന്നു. സംസ്ഥാന യുവസമിതി കൺവീനർ ഡോ. സംഗീത ചേനംപുല്ലി വിഷയാവതരണം നടത്തി. ആശിക വി.എം., മേഘ എന്നിവരും വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു. തുടർന്ന് ആരോഗ്യകരമായ ചർച്ചയും നടന്നു. google meet ഉപയോഗിച്ച് രാത്രി 7മണിക്കാണ് സംവാദം നടന്നത്.
മാസികാപ്രവർത്തനം
ഒക്ടോബർ 24 വരെ മേഖലയിൽ ആകെ 465 മാസികകൾ ചേർത്തു. ഇതിൽ 344 എണ്ണം യുറീക്കയും 70 എണ്ണം ശാസ്ത്രകേരളവും 51 എണ്ണം ശാസ്ത്രഗതിയുമാണ്. ഏറ്റവും കൂടുതൽ മാസികകൾ ചേർത്ത യൂണിറ്റ് കുമരനല്ലൂർ ആണ്. 126 യുറീക്കകൾ അടക്കം ആകെ 175 മാസികക്ക് യൂണിറ്റ് വരിക്കാരെ കണ്ടെത്തി.
ക്ര.നമ്പർ | യൂണിറ്റ് | യൂറീക്ക | ശാസ്ത്രകേരളം | ശാസ്ത്രഗതി | ആകെ |
---|---|---|---|---|---|
1 | ആനക്കര | 5 | 1 | 5 | 11 |
2 | മലമക്കാവ് | 0 | 0 | 0 | 0 |
3 | കുമരനല്ലൂർ | 126 | 31 | 18 | 175 |
4 | പട്ടിത്തറ | 19 | 2 | 2 | 23 |
5 | തൃത്താല | 0 | 0 | 1 | 1 |
6 | മേഴത്തൂർ | 13 | 13 | 10 | 36 |
7 | പിലാക്കാട്ടിരി | 130 | 4 | 0 | 134 |
8 | ഞാങ്ങാട്ടിരി | 10 | 2 | 1 | 13 |
9 | കോതച്ചിറ | 2 | 0 | 0 | 2 |
10 | ചാലിശ്ശേരി | 1 | 0 | 1 | 2 |
11 | തണ്ണീർകോട് | 5 | 2 | 7 | 14 |
12 | കൂറ്റനാട് | 9 | 11 | 0 | 20 |
13 | തിരുമിറ്റക്കോട് | 24 | 4 | 6 | 34 |
14 | ആകെ | 344 | 70 | 51 | 465 |
0വിദ്യാഭ്യാസ സംവാദ സദസ്സ് 2002
കേരളത്തിലെ പാഠ്യപദ്ധതി പരിഷ്ക്കരിക്കാനുള്ള ധൃതിപിടിച്ചുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അതിനു വേണ്ടി നിയോഗിക്കപ്പെട്ട അബ്ദുളസീസ് കമ്മറ്റി, റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. അതിനെ സംബന്ധിച്ച് വ്യാപകമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 5, അധ്യാപക ദിനത്തിൽ മേഴത്തൂർ ഗ്രന്ഥാലയത്തിൽ ഒരു വിദ്യാഭ്യാസ സംവാദ സദസ്സ് നടന്നു. വട്ടേനാട് ജി.എൽ.പി.എസ്.എച്.എം.ശ്രീ. എം.വി.രാജൻ വിഷയം അവതരിപ്പിച്ചു. സി.രവീന്ദ്രൻ മാസ്റ്റർ മോഡറേറ്ററായി. ജില്ല പ്രസിഡന്റ് എം.എം.പി. വിദ്യാഭ്യാസത്തിൽ പരിഷത്തിന്റെ നയസമീപനങ്ങൾ സൂചിപ്പിച്ചു കൊണ്ട് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ഇ.വി.സേതുമാധവൻ നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാസർ, നിഷ, എ.സി.സത്യൻ എന്നിവരും സേതു, വി.എം.രാജീവ്, അൽ അമീൻ, വിജയലക്ഷ്മിടീച്ചർ, ലക്ഷ്മണൻ, ടി.ദിവാകരൻ, വി.ഗംഗാധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ അതിന് ഒരു സമീപനരേഖ ഉണ്ടാകണം. ആ സമീപനരേഖയുടെ അടിത്തറയെ ദർശന പരം, മന:ശാസ്ത്രപരം, സാമൂഹ്യശാസ്ത്രപരം എന്നിങ്ങനെ മൂന്നായി തിരിക്കാം. എന്നൽ അബ്ദുൾ അസീസ് കമ്മറ്റി റിപ്പോർട്ട് അതെല്ലാം പരിഗണിച്ചിട്ടുണ്ടോ എന്ന് രാജൻ മാസ്റ്റർ സംശയം പ്രകടിപ്പിച്ചു. പഠന പ്രക്രിയ എന്നതിനു പകരം ഇതിൽ വിനിമയ പ്രക്രിയ എന്നാണ് പറയുന്നത്. ടീച്ചർ ഫെസിലിറ്റേറ്ററുടെ (പഠിക്കാനുള്ള സന്ദർഭങ്ങളും കൈത്താങും നൽകുന്ന ആൾ) റോളിൽ നിന്ന് mentor (ഉപദേശി, വഴികാട്ടി) ആയി മാറുന്നു. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു. 1997 ൽ കേരളത്തിൽ നിലവിൽ വന്ന ശിശുകേന്ദ്രിതമായ പാഠ്യപദ്ധതി കാര്യമായ ചർച്ചകളോ പഠനങ്ങളോ ഇല്ലാതെ പരിഷ്കരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം. സർക്കാരുകൾ മാറുമ്പോഴെല്ലാം മാറേണ്ടതല്ല പാഠ്യപദ്ധതി
മീഡിയ പ്രമാണങ്ങൾ
- Satheesh.ogg
തൃത്താല മേഖലാ വാർഷികത്തോടനുബന്ധിച്ച് കുമരനെല്ലൂരിൽ നടന്ന ജലസംരക്ഷണത്തെ കുറിച്ചുള്ള സെമിനാറിൽ IRTCയിലെ സീനിയർ ശാസ്ത്രജ്ഞൻ സതീഷ് നടത്തിയ പ്രഭാഷണം