The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
പരിഷത്ത് വിക്കിയിലേക്ക് സ്വാഗതം !
ജനകീയശാസ്ത്ര പ്രചാരണത്തിൽ താല്പര്യമുള്ള ആർക്കും ഈ സംരംഭത്തിൽ പങ്കുചേരാം...
ഈ വെബ്സൈറ്റ് നിർമ്മാണഘട്ടത്തിലാണ്. താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.
|
|
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു. കൂടുതൽ വായിക്കുക >>
|
|
- പരിഷത്ത് ലഘുലേഖകൾ
- വേണം പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ(മെയ് 2014 )>>>
- വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം (ജനുവരി 2014) >>>
- വേണം മറ്റൊരു കേരളം; മറ്റൊരിന്ത്യയ്ക്കായി (ജനുവരി 2014) >>>
- വേണം നമുക്കൊരു ജനകീയാരോഗ്യനയം (ജനുവരി 2014) >>>
- പശ്ചിമഘട്ടസംരക്ഷണവും കേരളത്തിന്റെ വികസനവും(ജനുവരി 2014) >>>
- ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപരിപാലനവും (ജനുവരി 2014) >>>
- കേരളത്തിലെ ഭൂവിനിയോഗവും വികസനവും (2014) (ജനുവരി 2014) >>>
- വേണം കേരളത്തിനൊരു ജനപക്ഷഗതാഗതനയം (ജനുവരി 2014) >>>
- അസീസ് കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക (നവംബർ 2013) >>>
- വേമ്പനാടിനെ വീണ്ടെടുക്കുക (സെപ്തംബർ 2013) >>>
കൂടുതൽ ലഘുലേഖകൾ കാണുക
|
|
|
|
പരിഷത്ത് ചലചിത്രങ്ങൾ
{{#ev:youtube|Jk16rlrfOJE}}