"പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
{{പരിഷത്ത് വിക്കി സ്വാഗതം}}
{{പരിഷത്ത് വിക്കി സ്വാഗതം}}
<br>പരിഷത്ത് ഒരു ബഹുജനപ്രസ്ഥാനമായി മാറുന്നു(തുടർച്ച)
<br>പരിഷത്ത് ഒരു ബഹുജനപ്രസ്ഥാനമായി മാറുന്നു(തുടർച്ച)
<!പരിഷത്ത് അദ്ധ്യാപകരിലേക്ക് ---1965ന്ന് ശേഷം എൻ.സി.ആർ.ടി.തയ്യാറാക്കിയ പുതിയ സ്കൂൾ സിലബസ് നടപ്പാക്കാൻ തുടങ്ങി. പക്ഷെ അദ്ധ്യാപകർക്കാവശ്യമായ പരിശീലവും വിശദീകരണവും സർക്കാർ നൽകാതിരുന്നത് അവർക്ക് പ്രയാസങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കി. പ്രശ്നം പരിഹരിക്കുവാൻ പരിഷത്തിലെ കോളേജ് അദ്ധ്യാപകർ പല ഇടങ്ങളിലും സ്കൂൾ അദ്ധ്യാപകരെ സഹായിച്ചു. സ്കൂളിലെ സയൻസ് ക്ളബ്ബ് പ്രവർത്ത്നം നന്നാക്കാൻ പരിഷത്ത് പ്രവർത്തകരുടെ ഇടപെടൽ അദ്ധ്യാപകർക്ക് സഹായകരമായി. അങ്ങനെയാണ് കുറേശ്ശയെങ്കിലും സ്കൂൾ അദ്ധ്യാപകർ പരിഷത്തിൽ ആകൃഷ്ടരാവാൻ തുടങ്ങിയത്. താൽപര്യമുള്ള ആർക്കു പരിഷത്തിൽ അംഗമാവാം എന്ന് വന്നതോടെ അദ്ധ്യാപകർ അംഗത്വമെടുക്കാൻ ആരംഭിച്ചു. അത്വരെ കോളേജ് അദ്ധ്യാപകരിലും ശാസ്ത്രലേഖകരിലും ഒതുങ്ങിയിരുന്ന പരിഷത്തിന്റെ അടിത്തറ ക്രമേണ വികസിക്കാൻ തുടങ്ങി. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നു 1969ൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി ഒരു ശാസ്ത്രമാസിക "ശാസ്ത്രകേരളം"എന്ന പേരിൽ തുടങ്ങൻ തീരുമാനിച്ചത്. അന്ന് പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന ശാസ്ത്രഗതി തന്നെ നടത്തി കൊണ്ട് പോകാൻ സാമ്പത്തികപ്രയാസം ഉണ്ടായിരുന്നു. ഒലവക്കോട്ട് വെച്ച് നടന്ന മൂന്നാം സമ്മേളനത്തിൽ വെച്ചായിരുന്നു ശാസ്ത്രഗതി എന്ന ഒരു ത്രൈമാസികം -പ്രസിദ്ധീകരിക്കണം എന്ന തീരുമാനമുണ്ടായത്. 1966 ൽ പ്രഥമലക്കം പ്രസിദ്ധീകൃതമായി. എൻ.വി.കൃഷ്ണവാരിയർ,പി.ടി ഭാസ്കര പണിക്കർ,എം.സി.നമ്പൂതിരിപ്പാട് എന്നിവരായിരുന്നു പത്രാധിപസമിതി അംഗങ്ങൾ.  ----------------------------------------------------------------------------------------->
<!പരിഷത്ത് അദ്ധ്യാപകരിലേക്ക് ---1965ന്ന് ശേഷം എൻ.സി.ആർ.ടി.തയ്യാറാക്കിയ പുതിയ സ്കൂൾ സിലബസ് നടപ്പാക്കാൻ തുടങ്ങി. പക്ഷെ അദ്ധ്യാപകർക്കാവശ്യമായ പരിശീലവും വിശദീകരണവും സർക്കാർ നൽകാതിരുന്നത് അവർക്ക് പ്രയാസങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കി. പ്രശ്നം പരിഹരിക്കുവാൻ പരിഷത്തിലെ കോളേജ് അദ്ധ്യാപകർ പല ഇടങ്ങളിലും സ്കൂൾ അദ്ധ്യാപകരെ സഹായിച്ചു. സ്കൂളിലെ സയൻസ് ക്ളബ്ബ് പ്രവർത്ത്നം നന്നാക്കാൻ പരിഷത്ത് പ്രവർത്തകരുടെ ഇടപെടൽ അദ്ധ്യാപകർക്ക് സഹായകരമായി. അങ്ങനെയാണ് കുറേശ്ശയെങ്കിലും സ്കൂൾ അദ്ധ്യാപകർ പരിഷത്തിൽ ആകൃഷ്ടരാവാൻ തുടങ്ങിയത്. താൽപര്യമുള്ള ആർക്കു പരിഷത്തിൽ അംഗമാവാം എന്ന് വന്നതോടെ അദ്ധ്യാപകർ അംഗത്വമെടുക്കാൻ ആരംഭിച്ചു. അത്വരെ കോളേജ് അദ്ധ്യാപകരിലും ശാസ്ത്രലേഖകരിലും ഒതുങ്ങിയിരുന്ന പരിഷത്തിന്റെ അടിത്തറ ക്രമേണ വികസിക്കാൻ തുടങ്ങി. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നു 1969ൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി ഒരു ശാസ്ത്രമാസിക "ശാസ്ത്രകേരളം"എന്ന പേരിൽ തുടങ്ങൻ തീരുമാനിച്ചത്. അന്ന് പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന ശാസ്ത്രഗതി തന്നെ നടത്തി കൊണ്ട് പോകാൻ സാമ്പത്തികപ്രയാസം ഉണ്ടായിരുന്നു. ഒലവക്കോട്ട് വെച്ച് നടന്ന മൂന്നാം സമ്മേളനത്തിൽ വെച്ചായിരുന്നു ശാസ്ത്രഗതി എന്ന ഒരു ത്രൈമാസികം -പ്രസിദ്ധീകരിക്കണം എന്ന തീരുമാനമുണ്ടായത്. 1966 ൽ പ്രഥമലക്കം പ്രസിദ്ധീകൃതമായി. എൻ.വി.കൃഷ്ണവാരിയർ,പി.ടി ഭാസ്കര പണിക്കർ,എം.സി.നമ്പൂതിരിപ്പാട് എന്നിവരായിരുന്നു പത്രാധിപസമിതി അംഗങ്ങൾ.
            പരിഷത്തിന്റെ അംഗസംഖ്യ ക്രമാനുഗതമായി കൂടി വന്നതോടെയും സംഘടനക്ക് സ്കൂളുകളിൽ സ്വീകര്യത കിട്ടിയതോടെയും ഒറ്റ പ്രസിദ്ധീകരണം കൊണ്ട് എല്ലാ വിഭാഗ് അംഗങ്ങളെയും തൃപ്തിപ്പെടുത്താൻ കഴിയാത്ത സിഥിതിയിൽ എത്തിയിരുന്നു. 1970 ൽ അത്കൊണ്ട് 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി "യുറീക്ക"എന്ന ബാലശാസ്ത്ര പ്രസിദ്ധീകരണം തുടങ്ങി. കുട്ടികൾക്ക് വേണ്ടിയുള്ള മാസികകളൊന്നമില്ലാതിരുന്ന ആ കാലത്ത് വല്ലാത്ത ഒരു സാഹസമായിരുന്നു അന്ന പരിഷത്ത് കാണിച്ചത്. ഇന്നും യുറീക്കക്ക് പകരം വെക്കാൻ മറ്റൊന്നില്ല. ഒട്ടേറെ പുതിയ എഴുത്തുകാർക്ക് പരിഷത്തിന്റെ മാസികകൾ എഴുത്തുകളരിയായി തീർന്നു.  ---------------------------------------------------------------------------------->
<!------------- സ്വാഗതം, വിഭാഗങ്ങൾ, തലക്കെട്ട്, അക്ഷരമാലാസൂചിക -------->  
<!------------- സ്വാഗതം, വിഭാഗങ്ങൾ, തലക്കെട്ട്, അക്ഷരമാലാസൂചിക -------->  
{{പ്രധാനതാൾ-സ്വാഗതം}}
{{പ്രധാനതാൾ-സ്വാഗതം}}

11:27, 15 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം


പരിഷത്ത് വിക്കിയിലേക്ക് സ്വാഗതം !
ജനകീയശാസ്ത്ര പ്രചാരണത്തിൽ താല്പര്യമുള്ള ആർക്കും ഈ സംരംഭത്തിൽ പങ്കുചേരാം...
ഈ വെബ്സൈറ്റ് നിർമ്മാണഘട്ടത്തിലാണ്. താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.
പരിഷത്ത് വിക്കിയിൽ താങ്കൾക്കും ലേഖനങ്ങൾ എഴുതാം, ഇവിടെ അമർത്തുക


പരിഷത്ത് ഒരു ബഹുജനപ്രസ്ഥാനമായി മാറുന്നു(തുടർച്ച) <!പരിഷത്ത് അദ്ധ്യാപകരിലേക്ക് ---1965ന്ന് ശേഷം എൻ.സി.ആർ.ടി.തയ്യാറാക്കിയ പുതിയ സ്കൂൾ സിലബസ് നടപ്പാക്കാൻ തുടങ്ങി. പക്ഷെ അദ്ധ്യാപകർക്കാവശ്യമായ പരിശീലവും വിശദീകരണവും സർക്കാർ നൽകാതിരുന്നത് അവർക്ക് പ്രയാസങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കി. പ്രശ്നം പരിഹരിക്കുവാൻ പരിഷത്തിലെ കോളേജ് അദ്ധ്യാപകർ പല ഇടങ്ങളിലും സ്കൂൾ അദ്ധ്യാപകരെ സഹായിച്ചു. സ്കൂളിലെ സയൻസ് ക്ളബ്ബ് പ്രവർത്ത്നം നന്നാക്കാൻ പരിഷത്ത് പ്രവർത്തകരുടെ ഇടപെടൽ അദ്ധ്യാപകർക്ക് സഹായകരമായി. അങ്ങനെയാണ് കുറേശ്ശയെങ്കിലും സ്കൂൾ അദ്ധ്യാപകർ പരിഷത്തിൽ ആകൃഷ്ടരാവാൻ തുടങ്ങിയത്. താൽപര്യമുള്ള ആർക്കു പരിഷത്തിൽ അംഗമാവാം എന്ന് വന്നതോടെ അദ്ധ്യാപകർ അംഗത്വമെടുക്കാൻ ആരംഭിച്ചു. അത്വരെ കോളേജ് അദ്ധ്യാപകരിലും ശാസ്ത്രലേഖകരിലും ഒതുങ്ങിയിരുന്ന പരിഷത്തിന്റെ അടിത്തറ ക്രമേണ വികസിക്കാൻ തുടങ്ങി. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നു 1969ൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി ഒരു ശാസ്ത്രമാസിക "ശാസ്ത്രകേരളം"എന്ന പേരിൽ തുടങ്ങൻ തീരുമാനിച്ചത്. അന്ന് പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന ശാസ്ത്രഗതി തന്നെ നടത്തി കൊണ്ട് പോകാൻ സാമ്പത്തികപ്രയാസം ഉണ്ടായിരുന്നു. ഒലവക്കോട്ട് വെച്ച് നടന്ന മൂന്നാം സമ്മേളനത്തിൽ വെച്ചായിരുന്നു ശാസ്ത്രഗതി എന്ന ഒരു ത്രൈമാസികം -പ്രസിദ്ധീകരിക്കണം എന്ന തീരുമാനമുണ്ടായത്. 1966 ൽ പ്രഥമലക്കം പ്രസിദ്ധീകൃതമായി. എൻ.വി.കൃഷ്ണവാരിയർ,പി.ടി ഭാസ്കര പണിക്കർ,എം.സി.നമ്പൂതിരിപ്പാട് എന്നിവരായിരുന്നു പത്രാധിപസമിതി അംഗങ്ങൾ.

            പരിഷത്തിന്റെ അംഗസംഖ്യ ക്രമാനുഗതമായി കൂടി വന്നതോടെയും സംഘടനക്ക് സ്കൂളുകളിൽ സ്വീകര്യത കിട്ടിയതോടെയും ഒറ്റ പ്രസിദ്ധീകരണം കൊണ്ട് എല്ലാ വിഭാഗ് അംഗങ്ങളെയും തൃപ്തിപ്പെടുത്താൻ കഴിയാത്ത സിഥിതിയിൽ എത്തിയിരുന്നു. 1970 ൽ അത്കൊണ്ട് 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി "യുറീക്ക"എന്ന ബാലശാസ്ത്ര പ്രസിദ്ധീകരണം തുടങ്ങി. കുട്ടികൾക്ക് വേണ്ടിയുള്ള മാസികകളൊന്നമില്ലാതിരുന്ന ആ കാലത്ത് വല്ലാത്ത ഒരു സാഹസമായിരുന്നു അന്ന പരിഷത്ത് കാണിച്ചത്. ഇന്നും യുറീക്കക്ക് പകരം വെക്കാൻ മറ്റൊന്നില്ല. ഒട്ടേറെ പുതിയ എഴുത്തുകാർക്ക് പരിഷത്തിന്റെ മാസികകൾ എഴുത്തുകളരിയായി തീർന്നു.  ---------------------------------------------------------------------------------->
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Kssp emblem.png
കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു. കൂടുതൽ വായിക്കുക >>


അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
എല്ലാ താളുകളും കാണുക
പ്രധാന പരിപാടികൾ
പരിഷത്ത് ലഘുലേഖകൾ
  • വേണം പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ‎(മെയ് 2014 )>>>
  • വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം‎ (ജനുവരി 2014) >>>
  • വേണം മറ്റൊരു കേരളം; മറ്റൊരിന്ത്യയ്ക്കായി (ജനുവരി 2014) >>>
  • വേണം നമുക്കൊരു ജനകീയാരോഗ്യനയം (ജനുവരി 2014) >>>
  • പശ്ചിമഘട്ടസംരക്ഷണവും കേരളത്തിന്റെ വികസനവും(ജനുവരി 2014) >>>
  • ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപരിപാലനവും (ജനുവരി 2014) >>>
  • കേരളത്തിലെ ഭൂവിനിയോഗവും വികസനവും (2014) (ജനുവരി 2014) >>>
  • വേണം കേരളത്തിനൊരു ജനപക്ഷഗതാഗതനയം (ജനുവരി 2014) >>>
  • അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയുക (നവംബർ 2013) >>>
  • വേമ്പനാടിനെ വീണ്ടെടുക്കുക (സെപ്തംബർ 2013) >>>


കൂടുതൽ ലഘുലേഖകൾ കാണുക


സംസ്ഥാന പരിശീലനം
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
പരിഷത്ത്
ജില്ലാകമ്മറ്റികൾ :
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോഡ്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Inauguration.gif
പ്രസിഡന്റ് ഡോ. എൻ കെ ശശിധരൻ പിള്ള
ജനറൽ. സെക്രട്ടറി വി വി ശ്രീനിവാസൻ
'ട്രഷറർ പി കെ നാരായണൻ
സ്ഥാപിത വർഷം 1962 സെപ്തംബർ 10
ജന്മസ്ഥലം ദേവഗിരി കോളേജ്, കോഴിക്കോട്
വിലാസം പരിഷത്‌ഭവൻ, ചിന്മയ ബാലഭവന് സമീപം, കണ്ണൂർ 670 002
ഫോൺ 0497 2700424
ഇ-മെയിൽ gskssp at gmail dot com
വെബ്സൈറ്റ് -1 http://kssp.in/
വെബ്സൈറ്റ് -2 http://wiki.kssp.in/
വിഷയസമിതികൾ പരിസ്ഥിതി
ജെൻഡർ
ആരോഗ്യം
വിദ്യാഭ്യാസം
ഉപ സമിതികൾ വികസനം
പ്രസിദ്ധീകരണം
വിവര സാങ്കേതികം
പ്രവർത്തന കൂട്ടായ്മകൾ ബാലവേദി
ഊർജ്ജം
യുവസമതി
പ്രസിദ്ധീകരണങ്ങൾ യുറീക്ക
ശാസ്ത്രകേരളം
ശാസ്ത്രഗതി
ഗവേഷണസ്ഥാപനങ്ങൾ ഐ.ആർ.ടി.സി.
ഇ.ആർ.യു.
പ്രധാന ലേഖനങ്ങൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേന്ദ്രനിർവ്വാഹക സമിതി
പരിഷത്ത് പാട്ടുകൾ
"https://wiki.kssp.in/index.php?title=പ്രധാന_താൾ&oldid=1534" എന്ന താളിൽനിന്ന് ശേഖരിച്ചത്