പ്രധാന താൾ
|
പരിഷത്ത് ഒരു ബഹുജനപ്രസ്ഥാനമായി മാറുന്നു(തുടർച്ച)
<!പരിഷത്ത് അദ്ധ്യാപകരിലേക്ക് ---1965ന്ന് ശേഷം എൻ.സി.ആർ.ടി.തയ്യാറാക്കിയ പുതിയ സ്കൂൾ സിലബസ് നടപ്പാക്കാൻ തുടങ്ങി. പക്ഷെ അദ്ധ്യാപകർക്കാവശ്യമായ പരിശീലവും വിശദീകരണവും സർക്കാർ നൽകാതിരുന്നത് അവർക്ക് പ്രയാസങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കി. പ്രശ്നം പരിഹരിക്കുവാൻ പരിഷത്തിലെ കോളേജ് അദ്ധ്യാപകർ പല ഇടങ്ങളിലും സ്കൂൾ അദ്ധ്യാപകരെ സഹായിച്ചു. സ്കൂളിലെ സയൻസ് ക്ളബ്ബ് പ്രവർത്ത്നം നന്നാക്കാൻ പരിഷത്ത് പ്രവർത്തകരുടെ ഇടപെടൽ അദ്ധ്യാപകർക്ക് സഹായകരമായി. അങ്ങനെയാണ് കുറേശ്ശയെങ്കിലും സ്കൂൾ അദ്ധ്യാപകർ പരിഷത്തിൽ ആകൃഷ്ടരാവാൻ തുടങ്ങിയത്. താൽപര്യമുള്ള ആർക്കു പരിഷത്തിൽ അംഗമാവാം എന്ന് വന്നതോടെ അദ്ധ്യാപകർ അംഗത്വമെടുക്കാൻ ആരംഭിച്ചു. അത്വരെ കോളേജ് അദ്ധ്യാപകരിലും ശാസ്ത്രലേഖകരിലും ഒതുങ്ങിയിരുന്ന പരിഷത്തിന്റെ അടിത്തറ ക്രമേണ വികസിക്കാൻ തുടങ്ങി. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നു 1969ൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി ഒരു ശാസ്ത്രമാസിക "ശാസ്ത്രകേരളം"എന്ന പേരിൽ തുടങ്ങൻ തീരുമാനിച്ചത്. അന്ന് പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന ശാസ്ത്രഗതി തന്നെ നടത്തി കൊണ്ട് പോകാൻ സാമ്പത്തികപ്രയാസം ഉണ്ടായിരുന്നു. ഒലവക്കോട്ട് വെച്ച് നടന്ന മൂന്നാം സമ്മേളനത്തിൽ വെച്ചായിരുന്നു ശാസ്ത്രഗതി എന്ന ഒരു ത്രൈമാസികം -പ്രസിദ്ധീകരിക്കണം എന്ന തീരുമാനമുണ്ടായത്. 1966 ൽ പ്രഥമലക്കം പ്രസിദ്ധീകൃതമായി. എൻ.വി.കൃഷ്ണവാരിയർ,പി.ടി ഭാസ്കര പണിക്കർ,എം.സി.നമ്പൂതിരിപ്പാട് എന്നിവരായിരുന്നു പത്രാധിപസമിതി അംഗങ്ങൾ. ----------------------------------------------------------------------------------------->
|
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | അം | അഃ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | റ | ല | ള | ഴ | വ | ശ | ഷ | സ | ഹ |
പ്രധാന പരിപാടികൾ |
---|
|
|
പരിഷത്ത് ജില്ലാകമ്മറ്റികൾ : |
തിരുവനന്തപുരം | കൊല്ലം | പത്തനംതിട്ട | ആലപ്പുഴ | കോട്ടയം | ഇടുക്കി | എറണാകുളം | |||||||
തൃശ്ശൂർ | പാലക്കാട് | മലപ്പുറം | കോഴിക്കോട് | വയനാട് | കണ്ണൂർ | കാസർകോഡ് |
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | |
---|---|
പ്രസിഡന്റ് | ഡോ. എൻ കെ ശശിധരൻ പിള്ള |
ജനറൽ. സെക്രട്ടറി | വി വി ശ്രീനിവാസൻ |
'ട്രഷറർ | പി കെ നാരായണൻ |
സ്ഥാപിത വർഷം | 1962 സെപ്തംബർ 10 |
ജന്മസ്ഥലം | ദേവഗിരി കോളേജ്, കോഴിക്കോട് |
വിലാസം | പരിഷത്‌ഭവൻ, ചിന്മയ ബാലഭവന് സമീപം, കണ്ണൂർ 670 002 |
ഫോൺ | 0497 2700424 |
ഇ-മെയിൽ | gskssp at gmail dot com |
വെബ്സൈറ്റ് -1 | http://kssp.in/ |
വെബ്സൈറ്റ് -2 | http://wiki.kssp.in/ |
വിഷയസമിതികൾ | പരിസ്ഥിതി ജെൻഡർ ആരോഗ്യം വിദ്യാഭ്യാസം |
ഉപ സമിതികൾ | വികസനം പ്രസിദ്ധീകരണം വിവര സാങ്കേതികം |
പ്രവർത്തന കൂട്ടായ്മകൾ | ബാലവേദി ഊർജ്ജം യുവസമതി |
പ്രസിദ്ധീകരണങ്ങൾ | യുറീക്ക ശാസ്ത്രകേരളം ശാസ്ത്രഗതി |
ഗവേഷണസ്ഥാപനങ്ങൾ | ഐ.ആർ.ടി.സി. ഇ.ആർ.യു. |
പ്രധാന ലേഖനങ്ങൾ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിർവ്വാഹക സമിതി |
പരിഷത്ത് പാട്ടുകൾ |