"പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,820 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു
, 12:42, 10 ഒക്ടോബർ 2020
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 2: |
വരി 2: |
|
| |
|
| {{പരിഷത്ത് വിക്കി സ്വാഗതം}} | | {{പരിഷത്ത് വിക്കി സ്വാഗതം}} |
| <br>പരിഷത്ത് ഒരു ബഹുജനപ്രസ്ഥാനമായി മാറുന്നു(തുടർച്ച) | | <br> |
| <!പരിഷത്ത് അദ്ധ്യാപകരിലേക്ക് ---1965ന്ന് ശേഷം എൻ.സി.ആർ.ടി.തയ്യാറാക്കിയ പുതിയ സ്കൂൾ സിലബസ് നടപ്പാക്കാൻ തുടങ്ങി. പക്ഷെ അദ്ധ്യാപകർക്കാവശ്യമായ പരിശീലവും വിശദീകരണവും സർക്കാർ നൽകാതിരുന്നത് അവർക്ക് പ്രയാസങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കി. പ്രശ്നം പരിഹരിക്കുവാൻ പരിഷത്തിലെ കോളേജ് അദ്ധ്യാപകർ പല ഇടങ്ങളിലും സ്കൂൾ അദ്ധ്യാപകരെ സഹായിച്ചു. സ്കൂളിലെ സയൻസ് ക്ളബ്ബ് പ്രവർത്ത്നം നന്നാക്കാൻ പരിഷത്ത് പ്രവർത്തകരുടെ ഇടപെടൽ അദ്ധ്യാപകർക്ക് സഹായകരമായി. അങ്ങനെയാണ് കുറേശ്ശയെങ്കിലും സ്കൂൾ അദ്ധ്യാപകർ പരിഷത്തിൽ ആകൃഷ്ടരാവാൻ തുടങ്ങിയത്. താൽപര്യമുള്ള ആർക്കു പരിഷത്തിൽ അംഗമാവാം എന്ന് വന്നതോടെ അദ്ധ്യാപകർ അംഗത്വമെടുക്കാൻ ആരംഭിച്ചു. അത്വരെ കോളേജ് അദ്ധ്യാപകരിലും ശാസ്ത്രലേഖകരിലും ഒതുങ്ങിയിരുന്ന പരിഷത്തിന്റെ അടിത്തറ ക്രമേണ വികസിക്കാൻ തുടങ്ങി. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നു 1969ൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി ഒരു ശാസ്ത്രമാസിക "ശാസ്ത്രകേരളം"എന്ന പേരിൽ തുടങ്ങൻ തീരുമാനിച്ചത്. അന്ന് പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന ശാസ്ത്രഗതി തന്നെ നടത്തി കൊണ്ട് പോകാൻ സാമ്പത്തികപ്രയാസം ഉണ്ടായിരുന്നു. ഒലവക്കോട്ട് വെച്ച് നടന്ന മൂന്നാം സമ്മേളനത്തിൽ വെച്ചായിരുന്നു ശാസ്ത്രഗതി എന്ന ഒരു ത്രൈമാസികം -പ്രസിദ്ധീകരിക്കണം എന്ന തീരുമാനമുണ്ടായത്. 1966 ൽ പ്രഥമലക്കം പ്രസിദ്ധീകൃതമായി. എൻ.വി.കൃഷ്ണവാരിയർ,പി.ടി ഭാസ്കര പണിക്കർ,എം.സി.നമ്പൂതിരിപ്പാട് എന്നിവരായിരുന്നു പത്രാധിപസമിതി അംഗങ്ങൾ. | | <!------------------------------------------------------------------------------------------> |
| പരിഷത്തിന്റെ അംഗസംഖ്യ ക്രമാനുഗതമായി കൂടി വന്നതോടെയും സംഘടനക്ക് സ്കൂളുകളിൽ സ്വീകര്യത കിട്ടിയതോടെയും ഒറ്റ പ്രസിദ്ധീകരണം കൊണ്ട് എല്ലാ വിഭാഗ് അംഗങ്ങളെയും തൃപ്തിപ്പെടുത്താൻ കഴിയാത്ത സിഥിതിയിൽ എത്തിയിരുന്നു. 1970 ൽ അത്കൊണ്ട് 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി "യുറീക്ക"എന്ന ബാലശാസ്ത്ര പ്രസിദ്ധീകരണം തുടങ്ങി. കുട്ടികൾക്ക് വേണ്ടിയുള്ള മാസികകളൊന്നമില്ലാതിരുന്ന ആ കാലത്ത് വല്ലാത്ത ഒരു സാഹസമായിരുന്നു അന്ന പരിഷത്ത് കാണിച്ചത്. ഇന്നും യുറീക്കക്ക് പകരം വെക്കാൻ മറ്റൊന്നില്ല. ഒട്ടേറെ പുതിയ എഴുത്തുകാർക്ക് പരിഷത്തിന്റെ മാസികകൾ എഴുത്തുകളരിയായി തീർന്നു. ---------------------------------------------------------------------------------->
| |
| <!------------- സ്വാഗതം, വിഭാഗങ്ങൾ, തലക്കെട്ട്, അക്ഷരമാലാസൂചിക --------> | | <!------------- സ്വാഗതം, വിഭാഗങ്ങൾ, തലക്കെട്ട്, അക്ഷരമാലാസൂചിക --------> |
| {{പ്രധാനതാൾ-സ്വാഗതം}} | | {{പ്രധാനതാൾ-സ്വാഗതം}} |
| | {{Campaign Still}} |
| | <br> |
| | <!-- |
| | {{സുസ്ഥിരവികസനം}} |
| | |
| | {{Campaign}}--> |
| <!-------------------------------അക്ഷരമാലാ സൂചിക-------------------------------------> | | <!-------------------------------അക്ഷരമാലാ സൂചിക-------------------------------------> |
| {{ഫലകം:അക്ഷരമാലാസൂചിക}} | | {{ഫലകം:അക്ഷരമാലാസൂചിക}} |
| <!-------------------------------എല്ലാ താളുകളും-------------------------------------> | | <!-------------------------------എല്ലാ താളുകളും-------------------------------------> |
| {{ഫലകം:എല്ലാ_താളുകളും}} | | {{ഫലകം:എല്ലാ_താളുകളും}} |
| <!------------- പ്രധാന പരിപാടികൾ ---------------------------------------------------->
| |
| {{പ്രധാന പരിപാടികൾ പ്രധാനതാൾ}}
| |
| <!------------- ജില്ലാഘടകങ്ങൾ, നാവിഗേഷൻ--------------------------> | | <!------------- ജില്ലാഘടകങ്ങൾ, നാവിഗേഷൻ--------------------------> |
| {{ഫലകം:ജില്ലാകമ്മറ്റികൾ}} | | {{ഫലകം:ജില്ലാകമ്മറ്റികൾ}} |
| <!------------- ജില്ലാഘടകങ്ങൾ, നാവിഗേഷൻ--------------------------> | | <!------------- ജില്ലാഘടകങ്ങൾ, നാവിഗേഷൻ--------------------------> |
| {{ഫലകം:Infobox_Nirvahakasamithi}} | | {{ഫലകം:പ്രധാനതാൾ-പ്രധാനവിവരങ്ങൾ}} |
| | <!-------------പുതിയ ലേഖനങ്ങൾ ----------------------------------------------------> |
| | {{പ്രധാന പരിപാടികൾ പ്രധാനതാൾ}} |