1,099
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox book | {{Infobox book | ||
| name = ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപരിപാലനവും | | name = ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപരിപാലനവും | ||
| image = [[പ്രമാണം: | | image = [[പ്രമാണം:Bhakshya suraksha.png|200px|alt=Cover]] | ||
| image_caption = | | image_caption = | ||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | | author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | ||
വരി 64: | വരി 64: | ||
കാർഷികമേഖലയിലുണ്ടായ വരുമാനക്കുറവിനും കാർഷികമേഖലയുടെ തകർച്ചക്കും ഇടയാക്കിയ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനല്ല കാർഷികമേഖലയെയും കർഷകരെയും അവഗണിക്കുന്നതിനാണ് ഭരണകൂടം തയ്യാറായത്. | കാർഷികമേഖലയിലുണ്ടായ വരുമാനക്കുറവിനും കാർഷികമേഖലയുടെ തകർച്ചക്കും ഇടയാക്കിയ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനല്ല കാർഷികമേഖലയെയും കർഷകരെയും അവഗണിക്കുന്നതിനാണ് ഭരണകൂടം തയ്യാറായത്. | ||
കേരളം - നെല്ലുൽപാദനം | '''കേരളം - നെല്ലുൽപാദനം''' | ||
{| class="wikitable" | |||
വർഷം വിസ്‌തീർണം | |- | ||
(ലക്ഷം (ലക്ഷം (കി.ഗ്രാം/ | ! വർഷം !! വിസ്‌തീർണം(ലക്ഷം ഹെക്‌ടർ) !! ഉൽപാദനം (ലക്ഷം ടൺ)!! ഉൽപാദനക്ഷമത (കി.ഗ്രാം/ഹെക്‌ടർ) | ||
|- | |||
| 2002-03 || 3.11 || 6.89 || 2218 | |||
2002-03 3.11 6.89 2218 | |- | ||
2004-05 2.90 6.67 2301 | |2004-05 || 2.90 || 6.67 || 2301 | ||
2007-08 2.29 5.28 2308 | |- | ||
2010-11 2.12 5.96 2557 | |2007-08 || 2.29 || 5.28 || 2308 | ||
|- | |||
| 2010-11|| 2.12 || 5.96 || 2557 | |||
|} | |||
വരുമാനത്തിന്റെ 15 ശതമാനമേ ഉൽപാദിപ്പിക്കുന്നുള്ളുവെങ്കിലും ജനസംഖ്യയുടെ 33 ശതമാനം കാർഷികമേഖലയെ ആശ്രയിക്കുന്ന വരാണ്. ഇവർ ആകെ അവഗണിക്കപ്പെട്ടു. പരമ്പരാഗത കാർഷിക മേഖലയിൽ നിന്ന് കർഷകരെ പിൻവലിയാൻ പ്രേരിപ്പിക്കുന്നതായിരുന്നു ഭരണകൂടനടപടികൾ. | വരുമാനത്തിന്റെ 15 ശതമാനമേ ഉൽപാദിപ്പിക്കുന്നുള്ളുവെങ്കിലും ജനസംഖ്യയുടെ 33 ശതമാനം കാർഷികമേഖലയെ ആശ്രയിക്കുന്ന വരാണ്. ഇവർ ആകെ അവഗണിക്കപ്പെട്ടു. പരമ്പരാഗത കാർഷിക മേഖലയിൽ നിന്ന് കർഷകരെ പിൻവലിയാൻ പ്രേരിപ്പിക്കുന്നതായിരുന്നു ഭരണകൂടനടപടികൾ. | ||
വരി 230: | വരി 234: | ||
ജൈവവസ്‌തുക്കളെ മെച്ചപ്പെട്ട കമ്പോസ്റ്റാക്കിമാറ്റാൻ കഴിവുള്ള വയാണ് മണ്ണിരകൾ. അനുയോജ്യമായ ഒരു പാത്രത്തിൽ, ട്രേ, കലം, ബേസിൻ എന്നിങ്ങനെ ഏതെങ്കിലുമൊന്ന്, മണ്ണിരകളെ ഇട്ട് ദിവസേനയുള്ള ജൈവമാലിന്യം ഇതിൽ നിക്ഷേപിക്കുക. വെള്ളം അധിക മായാലും അമ്ലതകൂടിയ വസ്‌തുക്കളുണ്ടെങ്കിലും മണ്ണിര നശിച്ചു പോകാനിടയുണ്ട്. ജൈവമാലിന്യങ്ങൾ മുഴുവൻ കമ്പോസ്റ്റായി കഴിഞ്ഞാൽ (30 ദിവസം) മണ്ണിരകളെ മാറ്റി കമ്പോസ്റ്റ് വളമായുപയോഗിക്കാം. സാധാരണ കമ്പോസ്റ്റിനേക്കാൾ മെച്ചപ്പെട്ട വളമാണ് മണ്ണിര കമ്പോസ്റ്റ്. സാധാരണ കമ്പോസ്റ്റിലും മണ്ണിര കമ്പോസ്റ്റിലും അടങ്ങിയിട്ടുള്ള സസ്യപോഷകങ്ങളുടെ താരതമ്യം പട്ടികയിൽ കൊടുത്തി രിക്കുന്നു. | ജൈവവസ്‌തുക്കളെ മെച്ചപ്പെട്ട കമ്പോസ്റ്റാക്കിമാറ്റാൻ കഴിവുള്ള വയാണ് മണ്ണിരകൾ. അനുയോജ്യമായ ഒരു പാത്രത്തിൽ, ട്രേ, കലം, ബേസിൻ എന്നിങ്ങനെ ഏതെങ്കിലുമൊന്ന്, മണ്ണിരകളെ ഇട്ട് ദിവസേനയുള്ള ജൈവമാലിന്യം ഇതിൽ നിക്ഷേപിക്കുക. വെള്ളം അധിക മായാലും അമ്ലതകൂടിയ വസ്‌തുക്കളുണ്ടെങ്കിലും മണ്ണിര നശിച്ചു പോകാനിടയുണ്ട്. ജൈവമാലിന്യങ്ങൾ മുഴുവൻ കമ്പോസ്റ്റായി കഴിഞ്ഞാൽ (30 ദിവസം) മണ്ണിരകളെ മാറ്റി കമ്പോസ്റ്റ് വളമായുപയോഗിക്കാം. സാധാരണ കമ്പോസ്റ്റിനേക്കാൾ മെച്ചപ്പെട്ട വളമാണ് മണ്ണിര കമ്പോസ്റ്റ്. സാധാരണ കമ്പോസ്റ്റിലും മണ്ണിര കമ്പോസ്റ്റിലും അടങ്ങിയിട്ടുള്ള സസ്യപോഷകങ്ങളുടെ താരതമ്യം പട്ടികയിൽ കൊടുത്തി രിക്കുന്നു. | ||
{| class="wikitable" | |||
|- | |||
ഘടകം സാധാരണ കമ്പോസ്റ്റ് മണ്ണിര | ! ഘടകം!! സാധാരണ കമ്പോസ്റ്റ് !! മണ്ണിര കമ്പോസ്റ്റ് | ||
നൈട്രജൻ 1.8% 1.8% | |- | ||
ഫോസ്‌ഫറസ് 1.4% 1.6% | | നൈട്രജൻ|| 1.8%|| 1.8% | ||
പൊട്ടാസിയം 1.3% 1.5% | |- | ||
| ഫോസ്‌ഫറസ് || 1.4% || 1.6% | |||
|- | |||
| പൊട്ടാസിയം|| 1.3% || 1.5% | |||
|} | |||
'''ബയോഗ്യാസ് പ്ലാന്റുകൾ''' | '''ബയോഗ്യാസ് പ്ലാന്റുകൾ''' |