1,099
തിരുത്തലുകൾ
വരി 80: | വരി 80: | ||
പ്രമുഖ ആണവ ശാസ്‌ത്രജ്ഞർ ഉന്നയിച്ച ചോദ്യങ്ങൾ ഇവയാണ്: | പ്രമുഖ ആണവ ശാസ്‌ത്രജ്ഞർ ഉന്നയിച്ച ചോദ്യങ്ങൾ ഇവയാണ്: | ||
* എന്തെങ്കിലും കാരണം പറഞ്ഞ് യു.എസ്സ്. കരാറിൽ നിന്നും പിൻമാറിയാൽ നമ്മുടെ നിലയങ്ങൾ തുടർന്നു പ്രവർത്തിപ്പിക്കാൻ എന്തു വ്യവസ്ഥയാണ് കരാറിൽ ഉള്ളത്? | |||
* നമ്മുടെ സ്വന്തം നിലയങ്ങളിലെ ഇന്ധനാവശിഷ്‌ടം പുനഃസംസ്‌കരണം നടത്തി ഉപയോഗിക്കാൻ വ്യവസ്ഥയുണ്ടോ? | |||
* അണുശക്തി ചെയർമാൻ കക്കോദ്‌കറും മറ്റും പലപ്പോഴും സൂചിപ്പിച്ചിട്ടുള്ള `തിരുത്തൽനടപടികൾ' (Corrective Steps- മുൻപറഞ്ഞ പുനഃസംസ്‌കരണമാണ് ഉദ്ദേശിക്കുന്നത്) അനുവദനീയമാണോ? അതോ, ഇപ്പോൾ ഇറാനും, മുമ്പ് വടക്കൻ കൊറിയയും അഭിമുഖീകരിക്കേണ്ടിവന്ന തരം ഉപരോധങ്ങൾക്ക് നമ്മുടെ രാജ്യവും വിധേയമാകുമോ? | |||
ഡോ: പി.കെ.അയ്യങ്കാർ, ഡോ.എം.ആർ.ശ്രീനിവാസൻ, ഡോ.എ.എൻ.പ്രസാദ്, ഡോ.ചിദംബരം, ഡോ.എ.ഗോപാലകൃഷ്‌ണൻ തുടങ്ങി ഇന്ത്യൻ ആണവ പരിപാടിയുടെ മുതിർന്ന നേതാക്കൾ ഉയർത്തിയിട്ടുള്ള ഇത്തരം ചോദ്യങ്ങൾക്കൊന്നും തൃപ്‌തികരമായ ഉത്തരം കിട്ടുകയുണ്ടായില്ല. | ഡോ: പി.കെ.അയ്യങ്കാർ, ഡോ.എം.ആർ.ശ്രീനിവാസൻ, ഡോ.എ.എൻ.പ്രസാദ്, ഡോ.ചിദംബരം, ഡോ.എ.ഗോപാലകൃഷ്‌ണൻ തുടങ്ങി ഇന്ത്യൻ ആണവ പരിപാടിയുടെ മുതിർന്ന നേതാക്കൾ ഉയർത്തിയിട്ടുള്ള ഇത്തരം ചോദ്യങ്ങൾക്കൊന്നും തൃപ്‌തികരമായ ഉത്തരം കിട്ടുകയുണ്ടായില്ല. |