1,099
തിരുത്തലുകൾ
വരി 22: | വരി 22: | ||
| wikisource = | | wikisource = | ||
}} | }} | ||
'''ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല. | |||
''' | |||
പണമുള്ളവർക്കു മാത്രം വിദ്യാഭ്യാസം എന്നതാണ് കച്ചവടവൽക്കരണത്തിന്റെ മുദ്രാവാക്യം. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസം കാശുകൊടുത്തു വാങ്ങാവുന്ന ഒരു `ചരക്കാ'യി മാറുന്നു. മെച്ചപ്പെട്ട ചരക്കിന് ഉയർന്ന ഫീസ് എന്ന ന്യായീകരണം പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. `ഇതു ന്യായമല്ലേ' എന്നു സാധാരണക്കാരെകൊണ്ടുപോലും ചിന്തിപ്പിക്കുന്നു. | പണമുള്ളവർക്കു മാത്രം വിദ്യാഭ്യാസം എന്നതാണ് കച്ചവടവൽക്കരണത്തിന്റെ മുദ്രാവാക്യം. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസം കാശുകൊടുത്തു വാങ്ങാവുന്ന ഒരു `ചരക്കാ'യി മാറുന്നു. മെച്ചപ്പെട്ട ചരക്കിന് ഉയർന്ന ഫീസ് എന്ന ന്യായീകരണം പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. `ഇതു ന്യായമല്ലേ' എന്നു സാധാരണക്കാരെകൊണ്ടുപോലും ചിന്തിപ്പിക്കുന്നു. | ||